അബുദാബിയില്‍ മലയാളി ഡോക്ടര്‍ മരിച്ച നിലയില്‍
വിപഞ്ചികയുടെയും അതുല്യയുടെയും മരണത്തിന്‍റെ നടുക്കം മാറുന്നതിന് മുന്‍പ് പ്രവാസികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണം. കണ്ണൂര്‍ തളാപ്പ് അരയക്കണ്ടി സ്വദേശി ഡോക്ടര്‍ ധനലക്ഷ്മി (54)യെ ആണ് അബുദാബി മുസഫയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അബുദാബിയിലെ കലാ–സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന ഇവരുടെ മരണം ഉള്‍ക്കൊള്ളാന്‍…
നഴ്‌സ് അമീനയുടെ മരണംആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ
നഴ്‌സ് അമീന മരിച്ച സംഭവത്തിൽ കുറ്റിപ്പുറം അമാന ആശുപത്രി മുൻ ജനറൽ മാനേജർ എൻ.അബ്ദുൽറഹ്‌മാനെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലായ അബ്ദുൽറഹ്‌മാനെ തിരൂർ ഡി.വൈ.എസ്.പി സി.പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പൊലിസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
കോടികളുമായി പൊലീസുകാരിയായ കാമുകിയുമായി എസ്.ഐ ഒളിച്ചോടി
നാലുമാസം മുന്‍പുവരെ എസ്.ഐ അങ്കുര്‍ മാലികിനെ കുറിച്ച് ഡല്‍ഹി പൊലീസിലെ ഉന്നതര്‍ വരെ പറഞ്ഞിരുന്നത്. ഡല്‍ഹി പൊലീസിന് തലവേദന സൃഷ്ടിച്ച നിരവധി സൈബര്‍ സാമ്പത്തിക തട്ടിപ്പുകേസുകളാണ് അതിവേഗത്തില്‍ അങ്കുര്‍ കുരുക്കഴിച്ച് പരിഹരിച്ചത്. പക്ഷേ കേസുകള്‍ തെളിഞ്ഞതിന് പിന്നാലെ വന്‍ ട്വിസ്റ്റുണ്ടായി. തട്ടിപ്പുകാരുടെ…
18 കാരി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം വിഴിഞ്ഞത്ത് വെങ്ങാനൂർ വെണ്ണിയൂരിൽ 18 കാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷയാണ് മരിച്ചത്. അയല്‍വാസിയായ സ്ത്രീ അസഭ്യം പറഞ്ഞതിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പരാതി.ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി ക്ലാസ്…
തെക്കൻ സിറിയയിൽ പുതിയ പോർമുഖം തുറന്ന് ഇസ്രയേൽ
സിറിയയിൽ വീണ്ടും വംശീയ സംഘർഷത്തിന്‍റെ സൂചനകൾ കണ്ട് തുടങ്ങിയിരിക്കുന്നു. ഡ്രൂസുകളാണ് (Druze) കേന്ദ്രബിന്ദു. ഇസ്രയേൽ കുറേനാളായി സിറിയയിൽ കടന്നാക്രമണങ്ങൾ നടത്തുന്നുണ്ട്. ഡ്രൂസുകളുടെ സുരക്ഷക്ക് വേണ്ടി എന്നാണ് വാദം. മറ്റൊന്നുകൂടിയുണ്ട്. സിറിയയുടെ ഭരണാധികാരി അഹമ്മദ് അൽ ഷരായെ ഇസ്രയേലിന് അത്ര വിശ്വാസമില്ല.മുൻ ജിഹാദിയായ…
മഴ മുന്നറിയിപ്പിൽ മാറ്റം എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ…
2018 മുതൽ ഗാർഹിക പീഡനം നേരിടുന്നു ലൈവിൽ പൊട്ടിക്കരഞ്ഞ് നടി
സ്വന്തം വീട്ടിൽ വർഷങ്ങളായി മാനസിക പീഡനങ്ങൾ നേരിടുന്നതായിപൊട്ടിക്കരഞ്ഞ് കൊണ്ട് വെളിപ്പെടുത്തി ബോളിവുഡ് നടി തനുശ്രീ ദത്ത. വീഡിയോയിൽ പൊട്ടിക്കരഞ്ഞു കൊണ്ട് പൊലീസിൻ്റെ ഇടപെടൽ ഉണ്ടാകണമെന്നും നടി ആവശ്യപ്പെടുന്നുണ്ട്. പ്രിയപ്പെട്ടവരേ, എൻ്റെ സ്വന്തം വീട്ടിൽ ഞാൻ മാനസികമായി പീഡിപ്പിക്കപ്പെടുകയാണ്, എൻ്റെ വീട്ടിൽ പലതരം…
99 ശതമാനം ഉത്പന്നങ്ങൾക്കും തീരുവ ഇല്ല, കാത്തിരിപ്പിനൊടുവിൽ ഇന്ത്യ-ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുന്നു
ലണ്ടൻ: നാല് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഇന്ത്യ – ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുന്നു. നാളെയാകും അതീവ പ്രാധാന്യമുള്ള ഇന്ത്യ – ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുക. കരാറിൽ ഒപ്പുവയ്ക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ഇന്ന്…
എയർ ഇന്ത്യ ബോയിങ് വിമാനങ്ങൾ ഫ്യുവൽ സ്വിച്ച് പരിശോധന പൂർത്തിയായി, തകരാറില്ല
എയർ ഇന്ത്യ എക്സ്പ്രസിന്റെയും കീഴിലുള്ള ബോയിങ് വിമാനങ്ങളുടെ ഫ്യുവൽ കൺട്രോൾ സ്വിച്ച് പരിശോധന പൂർത്തിയായതായി കമ്പനി അറിയിച്ചു. ബോയിങ് 787, 737 വിമാനങ്ങളുടെ പരിശോധനയാണ് പൂർത്തിയാക്കിയത്. തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ല.അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയർന്ന് 3 സെക്കൻഡിനുള്ളിൽ, എൻജിനിലേക്കുള്ള ഇന്ധനപ്രവാഹം…
ധൻകറിന്റെ രാജിക്ക് കാരണമായത്
ന്യൂ ഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം രാജ്യസഭാ കക്ഷി നേതാവും കേന്ദമന്ത്രിയുമായ ജെ പി നദ്ദയും കിരൺ റിജിജുവും എന്ന് റിപ്പോർട്ട്. ഉപരാഷ്ട്രപതി അധ്യക്ഷത വഹിച്ച ബിസിനസ് അഫയേഴ്‌സ് കമ്മിറ്റി യോഗത്തിൽ ഇരുവരും പങ്കെടുക്കില്ല എന്നത് മുൻകൂട്ടി…










