വിന്‍ഡീസിനെ മലര്‍ത്തിയടിച്ച് ഓസീസ് താരം
ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും തോൽവി വഴങ്ങിയിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ്. പരമ്പരയിലെ ഒന്നാം മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തുബാറ്റിങ്ങിൽ ഓസ്‌ട്രേലിയ 18.5 ഓവറില്‍…
ചൈനീസ് നിർമിത വിമാനമായഎഫ് -7 ബിജിഐയാണ് തകർന്നുവീണത്
ധാക്ക: ബംഗ്ലാദേശിൽ വ്യോമസേനയുടെ യുദ്ധവിമാനം അപകടത്തിൽപ്പെട്ടു. പരിശീലന വിമാനമാണ് തകർന്നത്. വിമാനം ധാക്കയിലുള്ള ഒരു സ്കൂളിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ഒരാൾ മരിക്കുകയും നൂറോളം വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബംഗ്ലാദേശ് വ്യോമസേനയുടെ ചൈനീസ് നിർമിത എഫ്-7 യുദ്ധവിമാനമാണ് തകർന്നുവീണത്.ആംബുലൻസുകൾ ലഭ്യമല്ലാത്തതിനാൽ വാനുകളിലും ഓട്ടേറിക്ഷകളിലുമായാണ്…
ലാല്‍ സലാം സഖാവേ വി.എസിന് വിട
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ…
സ്വന്തമായി റെയില്‍വേ സ്‌റ്റേഷനുംട്രെയിനുംഉണ്ടയിരുന്ന അതി സമ്പന്നൻ ആയിരുന്ന ഇന്ത്യക്കാരൻ
യാത്രചെയ്യാന്‍ സ്വന്തമായി വിമാനമുള്ള പല സമ്പന്നരും ഇന്നത്തെക്കാലത്തുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 1966 കാലഘട്ടത്തില്‍ സ്വന്തമായി യാത്ര ചെയ്യാന്‍ ട്രെയിനും റെയില്‍വേ സ്‌റ്റേഷനും ഒക്കെ ഉണ്ടായിരുന്ന ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ. അതും നമ്മുടെ ഇന്ത്യയില്‍ ഉണ്ടായിരുന്ന അതിസമ്പന്നനായ ഒരു രാജാവിനെക്കുറിച്ച്. സ്വന്തമായി…
എന്‍ഡിഎ അംഗങ്ങള്‍ക്ക് മാത്രം പാര്‍ലമെന്റില്‍ സംസാരിക്കാന്‍ സമ്മതം രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിരോധ മന്ത്രിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയെന്നും തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്‍ഡിഎ അംഗങ്ങള്‍ക്ക് മാത്രമാണ് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ സമ്മതമുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍…
റേസിംഗിനിടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു തലനാരിഴയ്ക്ക് അപകടം ഒഴിവായി
ഇറ്റലിയിൽ നടന്ന GT4 യൂറോപ്യൻ സീരീസിൽ നടനും റേസിംഗ് പ്രേമിയുമായ അജിത് കുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു. ഇരു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. GT4 യൂറോപ്യൻ സീരീസിന്റെ രണ്ടാം റൗണ്ടിൽ പങ്കെടുക്കുന്നതിനിടെ മിസാനോ ട്രാക്കിൽ വെച്ചാണ് സംഭവം. കൂട്ടിയിടിച്ചിട്ടും അജിത്…
ഇന്ത്യയും പാകിസ്താനും സെമിയിൽ നേർക്കുനേർ വന്നാലോ
വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്സിൽ ഇന്ത്യ– പാകിസ്താൻ പോരാട്ടം ഇന്ത്യൻ താരങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് സംഘാടകർ റദ്ദാക്കിയിരുന്നു. പാകിസ്താനെതിരെ കളിക്കില്ലെന്ന് ഇന്ത്യൻ ടീമിന്റെ ഭാഗമായ ശിഖർ ധവാൻ സമൂഹമാധ്യമത്തിൽ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. രാജ്യമാണ് വലുതെന്നും അതിനും മുകളിൽ…
നിമിഷപ്രിയയുടെ മോചനം മർക്കസിലെത്തികാന്തപുരത്തെ കണ്ട് ചാണ്ടി ഉമ്മൻ
കോഴിക്കോട്: യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചന ശ്രമം തുടരവെ സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസലിയാരെ കണ്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കോഴിക്കോട് മര്‍ക്കസില്‍ എത്തിയാണ് കൂടിക്കാഴ്ച. മോചനവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലില്‍ കാന്തപുരത്തിന്…
കശ്മീർ വിഷയം യുഎന്നിൽ ഉന്നയിക്കാനുള്ള നീക്കവുമായി പാകിസ്താൻ എതിര്‍ക്കാനുറച്ച് ഇന്ത്യ
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ രക്ഷാസമിതി അധ്യക്ഷസ്ഥാനം ഇന്ത്യക്കെതിരെ ഉപയോഗിക്കാനുള്ള നീക്കവുമായി പാകിസ്താൻ. ജൂലൈ മാസത്തിൽ യുഎൻ രക്ഷാസമിതി അധ്യക്ഷസ്ഥാനം വഹിക്കുന്നത് പാകിസ്താനാണ്. ഈ കാലയളവിൽ കശ്മീർ വിഷയം ചർച്ചയ്ക്കെത്തിക്കാനുള്ള നീക്കമാണ് പാകിസ്താൻ നടത്തുന്നത്. രണ്ട് സുപ്രധാന പരിപാടികളാണ് അധ്യക്ഷസ്ഥാനം വഹിക്കുന്ന ഈ കാലയളവിൽ…
സ്ത്രീസുരക്ഷ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ AI സംവിധാനംവരും
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ, ഏഴ് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഉടന്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയല്‍ സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീം കോടതി…










