പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ നിയമിതനായി

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ്മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടു.പ്രത്യേക മന്ത്രിസഭാ യോഗമാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുത്തത് . ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് എത്തുന്നത്. 1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍.…

സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേശ്‌ സാഹിബ് ഇന്ന് വിരമിക്കും, ചുമതല ഏല്പിച്ച എല്ലാവരോടും കടപ്പാടെന്ന് വിടവാങ്ങൽ പ്രസം​ഗത്തിൽ ഷെയ്ഖ് ദർവേശ്‌ സാഹിബ്

DrShaikDarveshSahebIPS #Retirement #DGP #IPS #KeralaPolice

പ്രസംഗത്തിലും പ്രവൃത്തിയിലും വി ഡി സതീശൻ മിടുമിടുക്കനെന്ന് രമേശ് ചെന്നിത്തല; ആലപ്പുഴയിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പഠന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

RameshChennithala #VDSatheesan #Congress #UDF

സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പ്രസന്ന ചർച്ചകളിലുള്ള താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ടോപ് ഓർഡർ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണാണെന്നാണ് സൂചന

SanjuSamson #chennaisuperkings #ipl #ipl2026

ഒന്നരവർഷം മുൻപത്തെ തിരോധാനത്തിൽ വഴിത്തിരിവ് വയനാട് സ്വദേശിയെ കൊന്ന് കുഴിച്ചുമൂടി, ജഡം കണ്ടെത്തി

ചേരമ്പാടി: ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്റെ തിരോധാനത്തില്‍ വഴിത്തിരിവ്. ഹേമചന്ദ്രനെ കൊലപ്പെടുത്തി തമിഴ്‌നാട് ചേരമ്പാടി വനമേഖലയില്‍ കുഴിച്ചിട്ടതാണെന്ന് പോലീസ് കണ്ടെത്തി. തമിഴ്നാട് ചേരമ്പാടി പോലീസും കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.…