വീട്ടുകാർക്ക് സംശയം തോന്നി നടത്തിയ വൈദ്യ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ 14 വയസ്സുള്ള മകളെ ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. മകൾ ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു പിതാവ് മകളെ പീഡനത്തിനിരയാക്കിയത്. വീട്ടുകാർക്ക് സംശയം തോന്നി നടത്തിയ വൈദ്യ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പെൺകുട്ടി നിലവിൽ ഏഴ് ആഴ്ച ഗർഭിണി ആണ്.…
ഇന്ത്യയിലേക്ക് കടന്നാല്‍ തകര്‍ത്തുകളയും പാകിസ്ഥാന് ഇന്ത്യന്‍ നാവിക സേനയുടെ മുന്നറിയിപ്പ്
ദില്ലി:ഇന്ത്യയിലേക്ക് കടന്നാല്‍ തകര്‍ത്തുകളയുമെന്ന് പാകിസ്ഥാന് നാവിക സേനയുടെ മുന്നറിയിപ്പ്.സേന അഭ്യാസ പ്രകടനം തുടരുന്നതിനിടെയാണ് നാവിക സേനയുടെ സന്ദേശം. വെടിനിര്‍ത്തല്‍ കരാര്‍ പാക് നിരന്തരം ലംഘിക്കുന്ന സാഹചര്യത്തില്‍ ഏത് സാഹചര്യവും നേരിടാന്‍ മൂന്ന് സേനകളും സജ്ജമായി. ശക്തമായ തിരിച്ചടി ഉടന്‍ നല്‍കണമെന്ന ആവശ്യം…
കമ്മ്യൂണിസ്റ്റ് മന്ത്രി അദാനിയെ സര്‍ക്കാരിന്റെ പാർട്ണർ എന്നാണ് വിശേഷിപ്പിച്ചത്
NarendraModi #vizhinjamport #vizhinjamportkerala #inauguration #vizhinjaminternationalseaport #thiruvananthapuram
കേരളത്തിന്‍റെ വികസനത്തിനൊപ്പം കേന്ദ്രസർക്കാർ ഉണ്ടായെന്നും മോദി
NarendraModi #PinarayiVijayan #ShashiTharoor #vizhinjamport #inaguration
ശ്രീശാന്തിനെതിരെ കടുത്ത നടപടി സഞ്ജു സാംസൺ വിവാദത്തിലെ പ്രസ്താവനയിൽ നടപടി മൂന്ന് വർഷത്തേക്ക് വിലക്കി
തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി. കേരള ക്രിക്കറ്റ് അസോസിയേഷൻ്റേതാണ് നടപടി. സഞ്ജു സാംസൺ വിവാദത്തിലെ പ്രസ്താവനയുടെ പേരിലാണ് നടപടി. കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ടീം സഹ ഉടമയാണ് ശ്രീശാന്ത്. കൊല്ലം, ആലപ്പി ഫ്രാഞ്ചൈസികൾക്കെതിരെ…
ഒരു റണ്‍ പോലുമെടുക്കാതെയാണ് ഹെറ്റ്മെയര്‍ പവലിയനിലേക്ക് മടങ്ങിയത്
suryakumaryadav #MumbaiIndians #indianpremierleague #ipl2025 #cricke
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്താൽ പട്ടികജാതി പദവി നഷ്ടപ്പെടും
വിജയവാഡ: പട്ടികജാതി (എസ്‌സി) വിഭാഗത്തിൽപ്പെട്ട വ്യക്തികൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്താൽ ഉടൻ തന്നെ അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. അതുവഴി പട്ടികജാതി/പട്ടികവർഗ നിയമപ്രകാരമുള്ള സംരക്ഷണം നഷ്ടപ്പെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി. 2021 ജനുവരിയിലാണ് അക്കാല റാമിറെഡ്ഡി എന്നയാള്‍പ്പെട്ട സംഘം ജാതിയുടെ…
രാഷ്ട്രീയത്തിൽ ഇറങ്ങി മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നവരെ പ്രശംസിക്കുന്നുവെന്നും നടൻ അജിത്
AjithKumar #kollywoodactors #politics #tamilnadupolitics
രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി അഭിമാനമെന്ന് മുഖ്യമന്ത്രി
വികസനക്കുതിപ്പിന് പുതിയ വേഗം പകരാന്‍ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അങ്ങനെ നമ്മള്‍ ഇതും നേടിയെന്ന് വിഴിഞ്ഞം പദ്ധതി കമ്മിഷനിങ് വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം കേരളത്തിന്‍റെ ദീര്‍ഘകാല സ്വപ്നമാണെന്നും എല്ലാരീതിയിലും അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.…
പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞത്തേക്ക് തിരിച്ചു
vizhinjamport #vizhinjamportkerala #vizhinjaminternationalseaport #thiruvananthapuram










