റാപ്പർ വേടന്റെ മാലയിൽ പുലിപ്പല്ല് വനം വകുപ്പ് അന്വേഷിക്കും തായ്ലൻഡിൽ നിന്ന് കൊണ്ടുവന്നതെന്ന് വേടന്റെ മൊഴി
Rapper #Vedan #DrugCase #ForestDepartment
ആദ്യം ബാറ്റ് ചെയ്ത കേരളം 47.3 ഓവറിൽ 233 റൺസിന് ഓൾ ഔട്ടായപ്പോൾ മറുപടി ബാറ്റിങ്ങിൽ ഒമാൻ ചെയർമാൻസ് ഇലവൻ ആറ് ഓവർ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി
OmanCricket #KeralaCricketAssociation #cricketnews
ബാറ്റിംഗ് പാളി അവസാന ഏകദിനത്തിൽ ഒമാനെനെതിരെ കേരളത്തിന് തോൽവി പരമ്പര സമനിലയിൽ
മസ്കറ്റ്: കേരളവും ഒമാൻ ചെയർമാൻസ് ഇലവനുമായുള്ള ഏകദിന പരമ്പര സമനിലയിൽ. അവസാന ഏകദിനത്തിൽ കേരളം അഞ്ച് വിക്കറ്റിന്‍റെ തോൽവി വഴങ്ങിയതോടെയാണ് പരമ്പര സമനിലയിൽ അവസാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 47.3 ഓവറിൽ 233 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന്…
മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ഇന്നിങ്സിന്റെ ഏഴാം ഓവറിലാണ് സംഭവം
viratkohli #cricket #kuldeepyadav
തുഷാരയുടെ പട്ടിണിക്കൊല പ്രതികള്‍ക്ക് ജീവപര്യന്തം
കൊല്ലം: കൊല്ലം പൂയപ്പള്ളിയില്‍ ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. കരുനാഗപ്പള്ളി സ്വദേശിനി തുഷാരയുടെ മരണത്തില്‍ ഭര്‍ത്താവ് ചന്തുലാലിനും അമ്മ ഗീത ലാലിയ്ക്കുമാണ് കൊല്ലം അഡീഷണല്‍ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.…
ചോര ചിന്തിയ ആ സീനുകൾക്ക് പിന്നിൽ മാർക്കോ വിഎഫ്എക്സ് ബ്രേക്ക്ഡൗൺ വീഡിയോ പുറത്ത്
മലയാളത്തിലും ഇതര ഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക് മുകളിൽ ബോക്സോഫീസ് കളക്ഷൻ നേടിയതിന് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തിയിരുന്നത്. സോണി ലിവിൽ സ്ട്രീമിംഗ് ചെയ്ത ചിത്രം ഇതിനകം ലോകമാകെ ട്രെൻഡിംഗായിരുന്നു. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും…
വേടന്റെ മാല വന്യജീവികളുടെ ഭാഗമോ ഫ്ലാറ്റ് പരിശോധിച്ച് വനംവകുപ്പ്
റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. വേടൻ ധരിച്ചിരുന്ന മാല വന്യജീവികളുടെ ഏതെങ്കിലും ഭാഗങ്ങൾ ഉപയോഗിച്ചാണോ നിർമ്മിച്ചിരിക്കുന്നതെന്ന സംശയത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ, പ്രാഥമിക പരിശോധനയിൽ മാലയിൽ വന്യജീവികളുടെ ഭാഗങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി.ഹിരൺ…
ഓരോ ഇന്ത്യക്കാരന്റേയും ചോര തിളയ്ക്കുകയാണ് മൊത്തം ലോകവും ആ രോഷം പങ്കിടുന്നു- മോദി
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെപ്രതി ഓരോ ഇന്ത്യക്കാരന്റേയും ചോര തിളയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തില്‍ പങ്കെടുത്തവര്‍ക്കും ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കിയവര്‍ക്കും ഏറ്റവും കടുത്ത ശിക്ഷതന്നെ നല്‍കുമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. മുഴുവന്‍ ലോകവും ഇന്ത്യക്കാരുടെ രോഷം പങ്കിടുകയാണെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യയോടൊപ്പം നിലകൊള്ളുകയാണെന്നും മോദി…
റഫാൽ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഫ്രാൻസും ₹63,000 കോടിയുടെ കരാറിൽ 26 യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങും
India #France #RafaleDeal #IndianNavy
63,000 കോടിയുടെ റഫാല്‍ വിമാന കരാര്‍ ഇന്ന് ഒപ്പുവെയ്ക്കും
ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ വിമാന കരാര്‍ ഇന്ന് ഒപ്പുവെയ്ക്കും. 63,000 കോടി രൂപയുടെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിമാനവാഹിനി കപ്പലുകളായ ഐഎന്‍എസ് വിക്രാന്ത്. ഐഎന്‍എസ് വിക്രമാദിത്യ എന്നിവയില്‍ വിന്യസിക്കാനുള്ള 26 റഫാല്‍ എം വിമാനങ്ങള്‍ക്കുള്ള കരാറാണിത്.…










