പാക് നീക്കത്തിൽ വിമാന യാത്രാസമയം 2 മണിക്കൂര്‍ വര്‍ധിക്കും
ദില്ലി: ഇന്ത്യയുടെ നയതന്ത്ര സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമപാത അടച്ചത് പ്രതിസന്ധിയുണ്ടാക്കുമെന്ന് വിമാനക്കമ്പനികൾ. നടപടി പ്രവാസികളുടെ യാത്രകളെയും ബാധിക്കും. ഇന്ത്യയിൽ നിന്ന് നോർത്ത് അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് സർവ്വീസുകൾക്ക്, പകരം റൂട്ടിനെ ആശ്രയിക്കുമെന്ന് എയർ ഇന്ത്യ…
അന്ന് മേധാ പട്കര്‍ ഇറക്കിയ ഒരു വാര്‍ത്താക്കുറിപ്പില്‍ സക്സേന പേടിത്തൊണ്ടനാണെന്നും ഹവാല ഇടപാടുകള്‍ നടത്തുന്ന ആളാണെന്നും ആരോപിച്ചിരുന്നു
delhi #DefamationCase #MedhaPatkar #Arrest
മോശം തുടക്കത്തിന് ശേഷം കഴിഞ്ഞ വർഷം ആർസിബി തിരിച്ചുവന്നത് എല്ലാവരും ഓർക്കുന്നുണ്ടാകും
Cricket #SunRisersHyderabad #ipl2025
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതിയില്‍ സന്തോഷ് വർക്കി അറസ്റ്റിൽ
santhoshvarkey #Arrest #LatestNews
പാലക്കാട് ആളിയാർ ഡാമിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
പാലക്കാട്: പാലക്കാട് ആളിയാർ ഡാമിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ചെന്നൈയിലെ സ്വകാര്യ കോളജിലെ എഞ്ചിനീയറിംഗ് വിദ്യാർഥികളായ ധരുൺ, രേവന്ദ്, ആൻ്റോ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്കായി എത്തിയ സംഘം ഡാമിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. മരിച്ചവരുടെ മൃതദ്ദേഹങ്ങൾ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.
കെ. കസ്തൂരിരംഗൻ അന്തരിച്ചു
ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ(84) അന്തരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം. 1994- 2003വരെ ഐഎസ്ആർഒയുടെ ചെയർമാനായിരുന്നു. രാജ്യസഭാംഗം, ആസൂത്രണ കമീഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ആദ്യ പകുതി കഴിയുമ്പോൾ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്
Thudarummovie #mohanlal #shobana #unnimukundan #mollywood
സൾഫർ ടാങ്കറും വാനും കൂട്ടിയിടിച്ചു മലയാളി ഉൾപ്പടെ രണ്ടുപേർക്ക് കുവൈത്തിൽ ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പടെ രണ്ടുപേർക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുവൈത്തിലെ അബ്ദലി റോഡിലാണ് അപകടം ഉണ്ടായത്. സൾഫർ ടാങ്കറും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പത്തനംതിട്ട സീതത്തോട് സ്വദേശി മണ്ണുങ്കൽ അനുരാജ് നായർ…
നിരവധി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളും ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളും പൊലീസ് പിടിച്ചെടുത്തു
fakecertificatecase #malayalammovies #musicdirector
പഹല്‍ഗാം ഭീകരാക്രമണം ബിജെപിയുടെ ഗൂഢാലോചന പാക്കിസ്ഥാനെ തുണച്ച് എംഎല്‍എ; അറസ്റ്റ്
PahalgamTerrorAttack #KashmirTerrorAttack #mlaarrest #assam










