ഭീകരവാദികളെ കൊല്ലാൻ ഇന്ത്യ പാകിസ്ഥാനിൽ ആസൂത്രിത കൊലപാതകങ്ങൾ നടത്തുന്നു

ഭീകരവാദികളെ ഇല്ലാതാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഇന്ത്യ പാകിസ്ഥാനിൽ ആസൂത്രിത കൊലപാതകങ്ങൾനടത്തുന്നതെന്ന് ഇൻ്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച ഗാർഡിയൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഇന്ത്യൻ സർക്കാർ പാക്കിസ്ഥാനിൽ കൊലപാതകങ്ങൾ നടത്താൻ ശ്രമിച്ചതെന്ന് ഇന്ത്യ, 2020 മുതൽ പാക്കിസ്ഥാനിൽ അജ്ഞാതരായ…

പിഴച്ചത് എനിക്കല്ല’; തോല്‍വിയുടെ കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടി ഗില്‍

പഞ്ചാബ് കിങ്സിന് ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സ്. ഈ സമയം അതുവരെ കളിയില്‍ ഒരോവര്‍ പോലും എറിയാതെ നിന്നിരുന്ന ദര്‍ശന്‍ നല്‍കാണ്ഡെയുടെ കൈകളിലേക്കാണ് ശുഭ്മാന്‍ ഗില്‍ പന്ത് നല്‍കിയത്. അവസാന ഓവറിലെ ആദ്യ പന്തില്‍…

ആറ് മാസമായി വോള്‍ട്ടേജ് ഇല്ല; രാത്രി മുഴുവന്‍ കെ.എസ്.ഇ.ബി ഓഫിസില്‍ കുത്തിയിരുന്ന് കുടുംബം

കോട്ടയം ആറുമാസമായുള്ള വോൾട്ടേജ് ക്ഷാമത്തെത്തുടർന്ന് രാത്രി മുഴുവൻ കെ.എസ്.ഇ.ബി ഓഫിസിൽ ഇരുന്ന് പ്രതിഷേധിച്ച് കുടുംബം. ഏഴുമാതുരുത്ത് സ്വദേശി ബിബിനും ഭാര്യയും രണ്ടു കുട്ടികളുമാണ് രാത്രി മുഴുവൻ കടുത്തുരുത്തി കെഎസ്ഇബി ഓഫീസിൽ ഇരുന്ന് പ്രതിഷേധിച്ചത്. ശരിയാക്കി നൽകാമെന്ന് ഉറപ്പു നൽകിയതോടെ രാവിലെ സമരം…

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം; മണാലിയിലും പ്രകമ്പനം

ഷിംല ഹിമാചല്‍ പ്രദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ചംപ ടൗണിലാണ് ഭൂചലനമുണ്ടായത്. ഇവിടെനിന്ന് 100 കി.മീ ചുറ്റളവില്‍ മണാലി വരെ പ്രകമ്പനം ഉണ്ടായി.

ഹര്‍ദിക് സ്വമേധയാ ക്യാപ്റ്റനായതല്ല; രോഹിത് പിന്തുണയ്ക്കണം’; ക്ലര്‍ക്ക്

തുടരെ മൂന്ന് തോല്‍വികള്‍. ക്യാപ്റ്റന്‍സി മാറ്റത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ ഉയര്‍ന്ന അലയൊലികള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ആദ്യ മൂന്ന് മല്‍സരങ്ങളിലും ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. അഹമ്മദാബാദിലും ഹൈദരാബാദിലും ഹര്‍ദിക്കിന് നേരെ കൂവിയ കാണികള്‍ വാങ്കഡെയിലും അത് ആവര്‍ത്തിച്ചു.…

സംസ്ഥാനത്ത് കനത്ത ചൂട് തുടരും; 12 ജില്ലകളില്‍ യെലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത ചൂട് തുടരും. 12 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലത്തും പാലക്കാടും 39 ഡിഗ്രി സെല്‍സ്യസ് രേഖപ്പെടുത്തി. തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്. തൃശൂര്‍, കോഴിക്കോട് – 38; പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍– 37″

റഷ്യ‌യിലേക്കുള്ള മനുഷ്യക്കടത്തില്‍ കര്‍ശന നടപടി: വിദേശകാര്യമന്ത്രി

റഷ്യ‌യിലേക്കുള്ള മനുഷ്യക്കടത്തില്‍ കര്‍ശന നടപടിയെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. മലയാളികളെ കടത്തിയ ഏജന്‍റുമാരെ നിയമത്തിന് മുന്നിലെത്തിക്കും. കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ തിരികെ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സമര്‍പ്പിക്കാനുള്ള അവസാന ദിനം; പത്രിക സമര്‍പ്പിച്ച് പ്രമുഖര്‍

ലോക്സഭ തിര‍ഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിനത്തില്‍ പത്രിക സമര്‍പ്പിച്ച് പ്രമുഖര്‍. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബിജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, സി.പി.എം സ്ഥാനാര്‍ഥി എ.എം.ആരിഫ് തുടങ്ങിയവര്‍ പത്രിക സമര്‍‌പ്പിച്ചു. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാ‍ര്‍ഥി…

തായ്​വാന്‍ ഭൂചലനം; 25 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായത്; ആയിരത്തിലേറെ പേര്‍ക്ക് പരുക്ക്

ഒന്‍പതുപേര്‍ മരിച്ച തയ്‌വാന്‍ ഭൂചലനത്തില്‍ ആയിരത്തിലേറെപ്പേര്‍ക്ക് പരുക്കേറ്റതായി സ്ഥിരീകരണം. തരോകോ ദേശീയ ഉദ്യാനത്തിലേക്ക് ബസില്‍ പോയിരുന്ന 50 ജീവനക്കാരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞ ഭൂചലനത്തില്‍ ഇപ്പോഴും പലതും ചെരിഞ്ഞ് അപകടാവസ്ഥയിലാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ് ഇതേപോലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു.…