കൊച്ചിയിലെ ഡോക്ടറുടെ മരണം ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
കൊച്ചി: പ്രശസ്ത വൃക്കരോഗ വിദഗ്ധനായ ഡോ. ജോർജ് പി. എബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഫാം ഹൗസിൽ നിന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പ്രായാധിക്യവും അതിന്റെ ഭാഗമായുള്ള ആരോഗ്യപ്രശ്നങ്ങളും അലട്ടുന്നുണ്ടെന്നാണ് അദ്ദേഹം ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. പഴയതുപോലെ ശസ്ത്രക്രിയകൾ നടത്താൻ കഴിയുന്നില്ലെന്നും അതിൽ…
മാര്‍ക്കോ’യ്ക്ക് ശേഷം അടുത്ത ചിത്രവുമായി ഹനീഫ് അദേനി
മാര്‍ക്കോ’യുടെ ഗംഭീര വിജയത്തിന് ശേഷം ഹനീഫ് അദേനി കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. അജയ് വാസുദേവ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദാണ് നിര്‍മിക്കുന്നത്.മാസ്റ്റര്‍ പീസി’ന് ശേഷം റോയല്‍ സിനിമാസ് ഒരുക്കുന്ന ചിത്രമെന്ന…
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹിമാനി നര്‍വാള്‍ കൊലപാതക കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍
ഹരിയാന: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹിമാനി നര്‍വാള്‍ കൊലപാതക കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി. ഹരിയാന ബഹദൂര്‍ഖണ്ഡ് സ്വദേശിയാണ് പിടിയിലായത്. ഹിമാനി ഇയാളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തത് കൊലയ്ക്ക് കാരണമായെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത്…
ചെന്താമരയുടെ അരുംകൊല നേരില്‍ കണ്ടു പേടിച്ച് നാടുവിട്ടു
പാലക്കാട് നെന്മാറ ഇരട്ടക്കൊലയില്‍ സുധാകരന്‍റെ അമ്മ ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരില്‍ക്കണ്ടയാളെ തേടിപ്പിടിച്ച് അന്വേഷണസംഘം. കേസില്‍ ആദ്യത്തെ നിര്‍ണായക ദൃക്സാക്ഷിയാണ് ഒരുമാസത്തിന് ശേഷം പൊലീസിന് മൊഴിനല്‍കിയത്. ചെന്താമരയെ പേടിച്ച് നാട് വിട്ട യുവാവിനെ നെല്ലിയാമ്പതിയിലെ ജോലി സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നുസുധാകരനെയും,…
ജീവിക്കാനുള്ള അവകാശം കവര്‍ന്നവര്‍ക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നല്‍കരുതെന്ന് യൂത്ത് കോൺഗ്രസ്
YouthCongress #thamarassery #wayanad
ബൈജുവും വിഷ്ണുവും പണി കഴിഞ്ഞെത്തിയത് ഒരുമിച്ച് ഉറ്റ സുഹൃത്തുക്കള്‍
ഭാര്യയെയും ഉറ്റ സുഹൃത്തിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തിയ വാർത്തയറിഞ്ഞ് വിറങ്ങലിച്ച് നിൽക്കുകയാണ് പത്തനംതിട്ട കലഞ്ഞൂർ ഗ്രാമം. മരപ്പണിക്കാരായ പ്രതി ബൈജുവും, കൊല്ലപ്പെട്ട വിഷ്ണുവും ജോലി കഴിഞ്ഞ് രാത്രിയിൽ ഒരുമിച്ചായിരുന്നു എത്തിയത് പോലും. അതിനു ശേഷമാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ കൂടി ഭാഗമായി അരുംകൊലകൾ നടക്കുന്നത്.…
ഓസ്കർ 2025 മികച്ച നടൻ അഡ്രിയൻ ബ്രോഡി, മൈക്കി മാഡിസൺ നടി ഷോൺ ബേക്കർ മികച്ച സംവിധായകൻ
ആദ്യത്തെ ഒസ്കാർ അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച സഹനടനുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. ‘ദ റിയല്‍ പെയിന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് കീറൻ കള്‍ക്കിന്‍ പുരസ്കാരം നേടിയത്. മികച്ച തിരക്കഥ അനോറ എന്ന ചിത്രത്തിനാണ്. മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്കാരം അനോറയുടെ രചന…
മികച്ച നടനുള്ള ഓസ്കര് ഏഡ്രിയന് ബ്രോഡിക്ക്, മൈക്കി മാഡിസന്‍ മികച്ച നടി
Oscars2025 #adrienbrody #MikeyMadison










