വിദ്യാർത്ഥിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ ആൺസുഹൃത്തിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്

venjaramoodumurder #afan #Arrest

മജിസ്ട്രേറ്റ് മെ‍ഡിക്കൽ കോളേജിലേക്ക് റിമാൻ്റ് ചെയ്താലും അഫാൻ ആശുപത്രിയിൽ തുടരും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യത തന്നെയെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി നെടുമങ്ങാട് മജിസ്ട്രേറ്റ് അഫാനെ റിമാൻഡ് ചെയ്യും. രണ്ടു ദിവസം കൂടി അഫാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരും. ഡിസ്ചാർജ് അനുവദിച്ചാൽ ജയിലിൽ എത്തിക്കും.…

കടല്‍ മണല്‍ ഖനനത്തിനെതിരെ കടുത്ത പ്രതിഷേധം തീരദേശ ഹര്‍ത്താല്‍ തുടങ്ങി

തിരുവനന്തപുരം: കടല്‍ മണല്‍ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ ഇന്നലെ അര്‍ധരാത്രിയോടെ തുടങ്ങി. ഖനനത്തിന് അനുമതി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെയാണ് മത്സ്യത്തൊഴിലാളികള്‍ ഹര്‍ത്താല്‍ നടത്തുന്നത്. തൊഴിലാളികള്‍ കടലില്‍ പോകില്ല എന്നും മത്സ്യ ബന്ധന തുറമുഖങ്ങള്‍, ഫിഷ്…

കെെ കൊടുക്കാന്‍ കെെനീട്ടി അമളി പറ്റിയവര്‍ക്ക് വിശ്രമിക്കാം പുതിയ ട്രോള്‍ പരമ്പരയ്ക്ക് ധ്യാന്‍ തുടക്കം കുറിച്ചിരിക്കുകയാണെന്നാണ് വീഡിയോക്ക് വരുന്ന കമന്‍റുകള്‍

SocialMedia #Trolls #tovinothomas #dhyansreenivasan #BasilJoseph

സ്കൂളിനടുത്തുള്ള ചേച്ചി ആദ്യം ലഹരി നല്‍കി ശാരീരികമായും എന്നെ ഉപയോഗിച്ചു

സ്കൂളില്‍ അസ്വാഭാവികമായി പെരുമാറുന്ന കുട്ടി, ഇടയ്ക്കിടെ കയ്യില്‍ റബർ ബാൻഡ് ചുറ്റുന്നതു പോലെ കാണിക്കുകയും കുത്തി വയ്പ്പ് എടുക്കുന്നതു പോലെ പെരുമാറുകയും ചെയ്തു. അന്നവള്‍ക്ക് 12 വയസ്സാണ്. അസ്വാഭാവിക പെരുമാറ്റം കാണിച്ചതോടെയാണ് സ്കൂള്‍ അധികൃതർ ആദ്യം ശ്രദ്ധിക്കുന്നത്. ഇതിനിടെ കുട്ടിയെ സ്കൂളിൽ…

ഒമാനില്‍ ഒഴുക്കില്‍പ്പെട്ട് മലയാളി ഡോക്ടര്‍ മരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ ഇബ്രിക്ക് സമീപം വാദി ദാമില്‍ ഒഴുക്കില്‍പ്പെട്ട് പ്രവാസി മലയാളി മരിച്ചു. മലപ്പുറം കോക്കൂര്‍ സ്വദേശി വട്ടത്തൂര്‍ വളപ്പില്‍ വീട്ടില്‍ ഡോ. നവാഫ് ഇബ്രാഹിം (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു. മൃതദേഹം ഇബ്രി ആശുപത്രി…

രാജമൗലിയുടെ ഓഫീസര്‍ നിരസിച്ച മോഹൻലാല്‍

ഇന്ത്യക്ക് പുറത്തും ആരാധകരുള്ള ഒരു സംവിധായകൻ ആണ് എസ് എസ് രാജമൗലി. എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ അവസരം ലഭിക്കാൻ മുൻനിര താരങ്ങള്‍ വരെ കൊതിക്കാറുണ്ട്. എന്നാല്‍ രാജമൗലി ഓഫര്‍ നീട്ടിയിട്ടും സിനിമ നിരസിക്കേണ്ടി വന്നവരുമുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാല്‍…