ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നേടിയശേഷം കിരീടമെടുക്കാന്‍ മറന്ന് ടീം ഇന്ത്യ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും തൂത്തുവാരിയശേഷം ഫോട്ടോ ഷൂട്ടും പൂര്‍ത്തിയാക്കിയശേഷം ഇന്ത്യൻ ടീമിന് സംഭവിച്ചത് വലിയ അമളി. അഹമ്മദാബാദില്‍ നടന്ന മൂന്നാം മത്സരത്തില്‍ 142 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയാണ് ഇന്ത്യ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയത്. പരമ്പര ജേതാക്കള്‍ക്കുള്ള കിരീടം…

പതിനേഴുകാരിയുടെ കഴുത്തിൽ മഞ്ഞച്ചരട് കെട്ടി പിന്നാലെ പീഡനം

പതിനേഴുകാരിയുടെ കഴുത്തിൽ മഞ്ഞച്ചരട് കെട്ടി ഞാന്‍ നിന്നെ വിവാഹം കഴിച്ചെന്ന് പറഞ്ഞ് വീട്ടിൽക്കയറി പീഡിപ്പിച്ച 19കാരന്‍ പിടിയില്‍. കോഴഞ്ചേരി സ്വദേശി സിബിനാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ മേയ് 25ന് ക്ഷേത്രത്തിലേക്കുപോകുന്ന വഴിയിലാണ് കഴുത്തിൽ മഞ്ഞച്ചരട് കെട്ടിയത്. ഓഗസ്റ്റ് 18ന് രാവിലെ കുട്ടിയുടെ…

വയനാട് പുനരധിവാസത്തിന് 529.50 കോടി അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. പുനർനിർമ്മാണത്തിനായി സമർപ്പിച്ച 16 പ്രോജക്ടുകൾക്കാണ് സഹായം നൽകുക. വായ്പയായാണ് 529.50 കോടി രൂപ അനുവദിക്കുക. സംസ്ഥാനങ്ങൾക്കുളള മൂലധന നിക്ഷേപ സഹായത്തിൽ ഉൾപ്പെടുത്തിയാണ് വായ്പ അനുവദിച്ചത്. മൂലധന നിക്ഷേപ സ്കീമിലെ വായ്പക്ക് പലിശയില്ല,…

ആന്റണി പെരുമ്പാവൂരിന്റെ ഭാഗത്താണ് ന്യായം ഒരു കൂടിയാലോചനയില്ലാതെ തീരുമാനമെടുത്തത് ശരിയായില്ല ലിബർട്ടി ബഷീർ

ജൂൺ 1 മുതൽ സിനിമാസമരം നടത്തുമെന്ന പ്രൊഡ്യൂസർ അസേസിയേഷൻ സെക്രട്ടറി ജി സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റുമായി എത്തിയിരുന്നു. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ചെയർമാനും നിർമാതാവുമായ…