അർത്തുങ്കലിൽ ഗുണ്ടാസംഘം ബാർ അടിച്ചു തകർത്തു മദ്യക്കുപ്പിയുമായി കടന്നു മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം
ആലപ്പുഴ: അർത്തുങ്കലിൽ ഗുണ്ടാസംഘം ബാർ അടിച്ചു തകർത്തു. ചള്ളിയിൽക്കാട്ട് ബാറിന് നേരെയാണ് ആക്രമണമുണ്ടായത്.മുഖംമൂടി ധരിച്ച് എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ബാർ അടിച്ചു തകർക്കുകയും മദ്യക്കുപ്പിയുമായി കടന്നുകളയുകയുമായിരുന്നു. മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ…
നേര്‍ത്ത തെന്നല്‍ പോലെ നെറുകില്‍ തലോടി മാഞ്ഞുവോ…;ഓര്‍മകളില്‍മായതെ ഗിരീഷ് പുത്തഞ്ചേരി
ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 15 വര്‍ഷം. അക്ഷരം കൊണ്ട് മായാജാലം തീര്‍ത്ത ഗിരീഷ് മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട പാട്ടെഴുത്തുകാരനാണ്. മനസ്സിന്റെ മണിച്ചിമിഴില്‍ പനിനീര്‍ത്തുള്ളി പോല്‍ തങ്ങിനില്‍ക്കുന്നുണ്ട് ഇപ്പോഴും ആ ഗാനങ്ങള്‍. കവി വിട പറഞ്ഞ് വര്‍ഷങ്ങളേറെ കഴിഞ്ഞു.…
കെപ്വ എഫ്.സി ഫുട്‌ബോള്‍ കൂട്ടായ്മയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു
ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനു കീഴിലുള്ള ‘കെപ്വ എഫ്.സി’ ഫുട്‌ബോള്‍ കൂട്ടായ്മയുടെ 2025-2026 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. എയര്‍പോര്‍ട്ട് റോഡിലെ ഡെസേര്‍ട്ട് ക്യാമ്പില്‍ വിളിച്ചുച്ചേര്‍ത്ത ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തത്. അജ്മല്‍ കോളക്കോടന്‍ (പ്രസിഡണ്ട്), സെമീര്‍…
ദിവസങ്ങള്‍ക്കു മുന്‍പ് വിരാട് കോഹ്ലിയെക്കുറിച്ച് നാനാ പടേക്കര്‍ നടത്തിയ പരാമര്‍ശമാണ് ഈ മീമുകള്‍ക്ക് കാരണം
viratkohli #NanaPatekar #INDvsENG #indiancricketteam #memes #cricket
ആ ഫ്ലിക്കിന്റെ ഭംഗിയൊന്നും അങ്ങനെ മാഞ്ഞിട്ടില്ല ബ്രോ സിക്സർ നേട്ടത്തിൽ ഗെയിലിനേയും മറികടന്ന് ഹിറ്റ്മാൻ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ തിരിച്ചുവരവ്. 30 പന്തിൽ അർധ സെഞ്ച്വറി പിന്നിട്ട രോഹിത് ശർമ ക്രീസിൽ തുടരുകയാണ്. നാല് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിംഗ്സ്. സമീപകാല മോശം ഫോമിനെ തുടർന്ന് ഉയർന്ന വിരമിക്കൽ ആവശ്യങ്ങൾക്ക്…
ആഗോളതലത്തിൽ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയാണ് പുഷ്പ 2
Pushpa2TheRule #AlluArjun #rashmikamandanna
ഭക്ഷണം സീറ്റിൽ വീണു യുവാവിനെ ഇരുമ്പ് വടി കൊണ്ടടിച്ച് കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങളിലടക്കം മുറിവുകൾ
ന്യൂഡൽഹി: ഭക്ഷണം സീറ്റില്‍ വീണതിന്‍റെ പേരില്‍ ബസില്‍ യുവാവിനെ മൂന്നുപേർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. ഡൽഹി നരേല സ്വദേശി ബാബു എന്ന മനോജ് ആണ് കൊല്ലപ്പെട്ടത്. ബവാനയില്‍ റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍റെ ബസിലായിരുന്നു ക്രൂര കൊലപാതകം. ഫെബ്രുവരി രണ്ടിന് ബവാന ഫ്ലൈഓവറിന്…
രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതും ജഡേജയാണ്
Cricket #indiancricketteam #ravindrajadeja
നടന്‍ അജിത് വിജയന്‍ അന്തരിച്ചു
സിനിമാ സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു. 57 വയസായിരുന്നു. അമർ അക്ബർ അന്തോണി, ഒരു ഇന്ത്യൻ പ്രണയകഥ, ബാംഗ്ലൂർ ഡേയ്‌സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിഖ്യാത കഥകളി നടന്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍,…










