നെയ്യാറ്റിന്‍കര ഗോപന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും സബ് കലക്ടര്‍ ഒ വി ആല്‍ഫ്രഡ്

നെയ്യാറ്റിന്‍കര ഗോപന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കുമെന്ന് സബ് കലക്ടര്‍ ഒ വി ആല്‍ഫ്രഡ്. വീട്ടുകാരോട് സംസാരിച്ചിരുന്നുവെന്നും അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിക്രമങ്ങളില്‍ ബുദ്ധിമുട്ടില്ലായിരുന്നുവെന്നും പൊലീസ് എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നുവെന്നും അദ്ദേഹം…

ഒടുവിൽ ​ഗാവസ്കറും പറയുന്നു സഞ്ജു എന്തായാലും ടീമിൽ വേണം

ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പര ടീമിനെ പ്രഖ്യാപിച്ചെങ്കിലും ബിസിസിഐ ഇത് വരെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനകം തന്നെ പല രാജ്യങ്ങളും ടീമിനെ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ടീമിന്റെ ചാംപ്യന്‍സ് ട്രോഫി ടീം എങ്ങനെയാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഈ മാസം 19ന്…

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത ഹാന്‍ഡ്ബാഗ് ഭാരം 10കിലോ കുട്ടികളുണ്ടെങ്കില്‍ 3 കിലോ അധികം

പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്തയുമായാണ് കഴിഞ്ഞ ദിവസം എയര്‍ അറേബ്യ രംഗത്തെത്തിയത്. യാത്രക്കാരുടെ ഹാന്‍ഡ്ബാഗ് ഭാരം 10 കിലോയാക്കിയതാണ് പുതിയ തീരുമാനം. അനുവദിച്ച പത്ത് കിലോയില്‍ ഹാന്‍ഡ് ബാഗിനു പുറമേ പേഴ്സണല്‍ ബാഗ് കൂടി അനുവദിക്കും. ഹാന്‍ഡ്ബാഗ്, ബാക്പാക് അല്ലെങ്കില്‍ ഡ്യൂട്ടിഫ്രീ ബാഗ്, ചെറിയ…

പൊളളാച്ചിയില്‍ നിന്ന് പറത്തിയ ഭീമന്‍ ബലൂണ്‍ പാലക്കാട് ഇടിച്ചിറക്കിബലൂണില്‍ ഉണ്ടായിരുന്ന 4 പേര്‍ സുരക്ഷിതര്‍

പൊളളാച്ചിയില്‍ നിന്ന് പറത്തിയ ഭീമന്‍ ബലൂണ്‍ പാലക്കാട് കന്നിമാരി മുളളന്‍തോട് ഇടിച്ചിറക്കി. ബലൂണില്‍ ഉണ്ടായിരുന്ന നാല് തമിഴ്നാട് സ്വദേശികളെ സുരക്ഷിതമായി മുളളന്‍തോട്ടെ പാടത്തിറക്കി. പൊളളാച്ചിയില്‍ നിന്ന് 20 കിലോമീറ്ററോളം പറന്നാണ് ബലൂണ്‍ കന്നിമാരിയില്‍ ഇറക്കിയത്.തമിഴ്‌നാട് ടൂറിസം വകുപ്പ് സ്വകാര്യ സംഘടനയുമായി ചേര്‍ന്ന്…

ബീച്ചിൽ പോകുമ്പോൾ ഇത് ശ്രദ്ധിക്കണേ ഉയർന്ന തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക ജാഗ്രതാ നിർദേശം. കേരള- തമിഴ്‌നാട് തീരങ്ങളിൽ നാളെ രാത്രി 11.30 വരെ അര മീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ…

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. മാള്‍ഡയിലെ കലിചക് സബ്ഡിവിഷനിലാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് മേഖലാ പ്രസിഡന്റായ ബാക്കുല്‍ ഷെയ്ഖിന്റെ അനുയായിയും തൃണമൂല്‍ പ്രവര്‍ത്തകനുമായ ഹാസു എന്നയാളാണ് കൊല്ലപ്പെട്ടത്.പ്രാദേശിക തൃണമൂല്‍ നേതാക്കളും ഇവരുടെ അനുയായികളും തമ്മില്‍…

വിവാഹത്തിനുശേഷമുള്ള ആദ്യ പൊങ്കല്‍ വിജയ്‌യ്‌ക്കൊപ്പം ആഘോഷമാക്കി കീര്‍ത്തി സുരേഷും ഭര്‍ത്താവും

വിവാഹത്തിന് ശേഷമുള്ള ആദ്യ പൊങ്കല്‍ ആഘോഷമാക്കി നടി കീര്‍ത്തി സുരേഷും ഭര്‍ത്താവ് ആന്റണിയും. കീര്‍ത്തിയുടെ അടുത്ത സുഹൃത്തും നടന്‍ വിജയ്‌യുടെ മാനേജറുമായ ജഗദീഷ് പളനിസാമിയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണക്കമ്പനിയും സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനിയുമായ ‘ദ റൂട്ടി’ ന്റെ ഓഫീസിലായിരുന്നു ആഘോഷം. വിജയ്‌യും ആഘോഷത്തില്‍…

ജീവിതം വളരെ ചെറുതാണ്, നിങ്ങള്‍ക്കായി ജീവിക്കൂ വിജയ് വാഴ്കഅജിത് വാഴ്ക എന്ന് പറയരുത് ആരാധകരോട് അജിത്

നിങ്ങള്‍ നിങ്ങള്‍ക്കായി ജീവിക്കാന്‍ ശ്രമിക്കൂവെന്ന് ആരാധകരോട് നടന്‍ അജിത് കുമാര്‍. 24 എച്ച് ദുബായ് 2025 എന്‍ഡ്യൂറന്‍സ് റേസിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അജിത് കുമാര്‍. മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നത് എന്ന് എന്തിനാണ് ഇപ്പോഴും നോക്കുന്നത്. ‘അജിത് വാഴ്ക…വിജയ് വാഴ്ക’ എന്ന്…