രാജ്യത്ത് ആദ്യമായി ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുത്തി ഉത്തരാഖണ്ഡ് സര്‍ക്കാര്‍
Uttarakhand #UniformCivilCode #LatestNews
തിക്കോടി ബീച്ച് അപകടം മുങ്ങിമരിച്ച നാലുപേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി
കോഴിക്കോട് തിക്കോടിയിൽ കടലിൽ മുങ്ങിമരിച്ച വയനാട് സ്വദേശികളായ നാലുപേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ആയിരകണക്കിന് സന്ദർശകർ എത്തുന്ന തിക്കോടി ബീച്ചിൽ യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും ഇല്ല.കോഴിക്കോട് തിക്കോടിയിൽ കടലിൽ മുങ്ങിമരിച്ച വയനാട് സ്വദേശികളായ നാലുപേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. മൃതദേഹം…
രോഹിത്ത് ശര്‍മ്മയെ പ്രശംസിച്ച് സുരേഷ് റെയ്‌ന മികച്ച ബാറ്റര്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പ്രകടനം മെച്ചപ്പെടുത്തും
ബോര്‍ഡര്‍ ഗാവാസ്‌കര്‍ ട്രോഫി ടെസ്റ്റ് മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലും ഫോം കണ്ടെത്താനാകാതെ വിമര്‍ശന ശരങ്ങളേറ്റ് വാങ്ങുന്ന ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മക്ക് പിന്തുണയുമായി ടീം ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റ്സ്മാന്‍ സുരേഷ് റെയ്ന. രോഹിത്തിന് കുറ്റമറ്റ സാങ്കേതിക…
മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിലെ ബാലതാരം നികിതാ നയ്യാര്‍ അന്തരിച്ചു
മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച നികിതാ നയ്യാര്‍ (21) അന്തരിച്ചു. ബിഎസ്‌സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്ന നികിത സെന്റ് തെരേസാസ് കോളജ് മുന്‍ ചെയര്‍പഴ്‌സൻ കൂടിയായിരുന്നു. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗബാധയ്ക്ക് ചികിത്സയിലിരിക്കെയാണ് അന്ത്യം. രോഗം ബാധിച്ചു കഴിഞ്ഞ് രണ്ടുവട്ടം…
പഞ്ചാരക്കൊല്ലിയിലെ കടുവ ചത്തതിന് കാരണം കഴുത്തിലേറ്റ മുറിവ് വനംവകുപ്പ്
വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവ ചത്തതിന് കാരണം കഴുത്തിലേറ്റ മുറിവെന്ന് വനംവകുപ്പ്. കഴുത്തിൽ ആഴത്തിലുള്ള നാല് മുറിവുകളുണ്ട്. മറ്റൊരു കടുവയുമായുണ്ടായ സംഘർഷത്തിനിടെയുണ്ടായതാണ് പരുക്ക്. 4-7 വയസിനും ഇടയിൽ പ്രായമുള്ള പെൺ കടുവയാണ് ചത്തത്.കടുവയുടെ വയറ്റിൽ നിന്ന് കൊല്ലപ്പെട്ട രാധയുടെ വസ്ത്രങ്ങൾ ഉൾപ്പെടെ കണ്ടെത്തിയെന്നും…
ദീപക് ദേവിന്റെ സംഗീതത്തിൽ ഒരുങ്ങിയിട്ടുള്ള തീം സോങ് ഇന്ദ്രജിത്തിന്റെ മകൾ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആണ് പാടിയിട്ടുള്ളത്
Mollywood #Mohanlal #PrithvirajSukumaran #Empuraan
നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയിലെ അമ്മ മീനാക്ഷിയെയും മകന് സുധാകരനെയുമാണ് ചെന്താമര വെട്ടിക്കൊന്നത്
ReporterLive #Palakkad #Murder
ബുംമ്രയ്ക്ക് കളിക്കാനായില്ലെങ്കിൽ പകരക്കാരനായി ഹർഷിത് റാണയാവും ഇന്ത്യൻ നിരയിൽ കളിക്കുക
Cricket #IndianCricketTeam #JaspritBumrah
ശ്രാവസ്തി കവിതാപുരസ്‌കാരം ശ്രീകുമാര്‍ കരിയാടിന്
കോഴിക്കോട്: 2025-ലെ ശ്രാവസ്തി കവിതാപുരസ്‌കാരത്തിന് ശ്രീകുമാര്‍ കരിയാട് അര്‍ഹനായി. അദ്ദേഹത്തിന്റെ ശതതന്ത്രികളുള്ള പ്രതികാരം എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.പ്രൊഫസര്‍ എന്‍. അജയകുമാര്‍ അധ്യക്ഷനും കവി പി.എന്‍. ഗോപീകൃഷ്ണന്‍, നിരൂപകയും അധ്യാപികയുമായ ഡോ. അനു പാപ്പച്ചന്‍…










