ദാദാ നിങ്ങളില്ലാതെ ഇന്ത്യൻ ക്രിക്കറ്റ് പൂർണമാകുന്നില്ല സൗരവ് ഗാംഗുലിയോട് ഷുഹൈബ് അക്തർ
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ സൗരവ് ഗാംഗുലിയെ പ്രശംസിച്ച് പാകിസ്താൻ മുൻ താരം ഷുഹൈബ് അക്തർ. 1996ലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് കപ്പിനെക്കുറിച്ചുള്ള ഗാംഗുലിയുടെ വാക്കുകളോടായിരുന്നു അക്തറിന്റെ പ്രതികരണം. ഫ്രണ്ട്ഷിപ്പ് കപ്പിന്റെ പേരിൽ മാത്രമായിരുന്നു സൗഹൃദമുള്ളതെന്നായിരുന്നു ഗാംഗുലിയുടെ വാക്കുകൾ.…
കുഞ്ഞിനെ കൊന്നത് അമ്മാവന്‍ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം ബാലരാമപുരത്ത് ദുരൂഹ സാഹചര്യത്തില്‍ രണ്ടുവയസുകാരി ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. കുഞ്ഞിനെ കൊന്നത് അമ്മാവന്‍ ഹരികുമാറെന്ന് പൊലീസ്. ഇയാള്‍ കുറ്റംസമ്മതിച്ചു. രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞാണ് പ്രതി കൊലപ്പെടുത്തിയത്. ഹരികുമാര്‍ കുറ്റമേറ്റു പറഞ്ഞാതായി പൊലീസ് പറയുന്നു. ഇയാളുടെ…
പഠിച്ച സ്കൂളില്‍ അതിഥിയായി മമിത ബൈജു
പഠിച്ച സ്കൂളില്‍ അതിഥിയായെത്തി നടി മമിത ബൈജു. കിടങ്ങൂര്‍ എന്‍എസ്എസ് സ്കൂള്‍ പൂര്‍വവിദ്യാര്‍ഥിനിയാണ് മമിത. സ്കൂളിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മമിതയെ ക്ഷണിച്ചത്. ഹര്‍ഷാരവത്തോടെയാണ് മമിതയെ കുട്ടികള്‍ സ്വീകരിച്ചത്. സ്കൂളില്‍ നില്‍ക്കുമ്പോള്‍ തന്റെ സ്കൂള്‍കാലവും സുഹൃത്തുക്കളെയും മിസ് ചെയ്യുന്നുണ്ടെന്നും മമിത പറയുന്നു. വാര്‍ഷികാഘോഷത്തിന്റെ…
ആരാധകര്‍ കാത്തിരുന്ന ആ അപ്ഡേറ്റുമായി ആശിര്‍വാദ് സിനിമാസ്
മലയാള സിനിമ ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എമ്പുരാന്‍. വമ്പന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതിനൊപ്പം വലിയ കാന്‍വാസില്‍ ലോകമെമ്പാടും ലൊക്കേഷനുകളുള്ള ചിത്രം എന്നതും എമ്പുരാന്‍റെ ഹൈപ്പ് ഉയര്‍ത്തുന്ന ഘടകമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ചിത്രത്തിന്‍റെ…
ക്ലാസ് മുറിയിൽ വിദ്യാർത്ഥി അധ്യാപികയെ മാലചാർത്തുന്ന വീഡിയോ വൈറൽ വിവാദമായതോടെ സ്കിറ്റ് എന്ന് വിശദീകരണം
കൊൽക്കത്ത: ഒന്നാം വർഷ വിദ്യാർഥി അധ്യാപികയെ വിവാഹം ചെയ്യുന്നു എന്ന നിലയിൽ വൈറലായി ക്‌ളാസ് മുറിയിലെ ‘വിവാഹ വീഡിയോ’. വീഡിയോ വൈറലായതോടെ അധ്യാപികയ്ക്ക് നേരെ രൂക്ഷവിമർശനമാണ് ഉയർന്നിരിക്കുന്നത്. ബംഗാളിലെ മൗലാനാ അബ്ദുൽ കലാം സർവകലാശാലയിലെ അധ്യാപികയാണ് വിദ്യാർത്ഥിക്കൊപ്പം വിവാഹചടങ്ങുകൾ നടത്തുന്ന വീഡിയോയിൽ…
തിരുവനന്തപുരം റെയില്‍വേ ഡിവിഷന് 1716 കോടി രൂപയുടെ വരുമാനം 8.10 കോടി യാത്രക്കാര്‍
തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ കഴിഞ്ഞ വര്‍ഷം 1716.42 കോടി രൂപയുടെ വരുമാനം നേടിയതായി തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് ധപ്യാല്‍ പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.”കഴിഞ്ഞ വര്‍ഷത്തെക്കാള്‍ യാത്രക്കാരില്‍ ഒന്‍പതു ശതമാനം വര്‍ധനയുണ്ട്. 8.10 കോടി…
2032 ഡിസംബര്‍ ഭൂമിക്ക് ഭയ മാസമാകുമോ
കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള ബഹിരാകാശ ഗവേഷകരുടെ ചങ്കിടിപ്പ് കൂട്ടി പുതിയ ഛിന്നഗ്രഹം. പുതുതായി കണ്ടെത്തിയ ‘2024 YR4 ഛിന്നഗ്രഹം’ 2032ല്‍ ഭൂമിയില്‍ വന്നിടിക്കാന്‍ സാധ്യതയുണ്ടോ എന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി പരിശോധിക്കുകയാണ്. 40 മുതല്‍ 100 വരെ മീറ്റര്‍ വ്യാസം കണക്കാക്കപ്പെടുന്ന ഈ…
കൊല്ലം ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു സ്ത്രീകളിലൊരാളുടെ നില ഗുരുതരം
കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ശക്തികുളങ്ങരയിലെ രമണിയുടെ വീട്ടിൽ വെച്ചാണ്…










