വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് സഞ്ജു മാറിനിന്നതിന്റെ കാരണം അന്വേഷിക്കണം പ്രതികരണവുമായി ഹർഭജൻ
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ സെലക്ടർമാർ ഉൾപ്പെടുത്തില്ലെന്ന് മുൻ താരം ഹർഭജൻ സിങ്. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കേ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ സ്ഥാനത്തെ കുറിച്ചാണ് ആരാധകർ…
കളക്ഷനിൽ കോടികൾ പിന്നിട്ട് മദ ഗജ രാജ വിജയാഘോഷം ഗംഭീരമാക്കി വിശാൽ
12 വർഷത്തെ കാത്തിരിപ്പിനു ശേഷം ജനുവരി 12 ന് റിലീസ് ചെയ്ത വിശാൽ ചിത്രം ‘മദ ഗജ രാജ’ ആരാധകരുടെ മനംകവരുന്നു എന്നാണ് കളക്ഷന്‍ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സിനിമ ഇറങ്ങി ആറു ദിവസത്തിന് ശേഷം 27.75 കോടി രൂപയാണ് ചിത്രത്തിന് തമിഴ്നാട്ടില്‍…
അരമണിക്കൂറിൽ ഓടിയെത്തും അബുദാബി-ദുബായ് അതിവേഗ റെയിലിന് ടെൻഡർ നൽകി ഇത്തിഹാദ് റെയിൽ
അബുദാബി: ഇത്തിഹാദ് റെയിൽ വികസനത്തിൻ്റെ ആദ്യ ഘട്ടത്തിൻ്റെ ഭാഗമായി അബുദാബി-ദുബായ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പാതയുടെ സിവിൽ വർക്കുകളും സ്റ്റേഷൻ പാക്കേജുകളും രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമുള്ള ടെൻഡറുകൾ നൽകി. മേയിൽ നിർമ്മാണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2030ന് ഹൈ സ്പീഡ് ട്രെയിൻ…
വിമാനയാത്രക്കിടെ 70കാരന് ബോധം നഷ്ടമായി രക്ഷകയായി സൂപ്പര്‍വുമണ്‍
വിമാനയാത്രക്കിടെ അബോധാവസ്ഥയിലായ 70കാരന് രക്ഷകയായ ജീവനക്കാരിക്ക് കയ്യടി. പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. സംരംഭകനും വ്യവസായിയുമായ സന്‍ജിത് മഹാജനാണ് വിമാനത്തിനുള്ളിലെ സംഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതോടെ നിരവധി പേരാണ് കാബിന്‍ ക്രൂ അംഗത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.…
നിരപരാധിയെന്ന് പറഞ്ഞയാള്‍ വീണ്ടും കസ്റ്റഡിയില്‍കരീനയുടെ മൊഴി രേഖപ്പെടുത്തി
ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ വീടിനുള്ളില്‍ കുത്തിയ സംഭവത്തില്‍ ചോദ്യം ചെയ്ത് വെറുതെവിട്ടയാളെ വീണ്ടും കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്. വെള്ളിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത വ്യക്തിയെ ചോദ്യം ചെയ്യലിന് ശേഷം കേസില്‍ ബന്ധമില്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. ഇയാളെ രാത്രി വീണ്ടും ചോദ്യം…
സഞ്ജു , കരുണ്‍ പന്ത് ആരൊക്കെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ പ്രഖ്യാപനം ഇന്ന് ഉച്ചയോടെ
മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് 12.30ന് രോഹിത് ശര്‍മ്മയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ചേര്‍ന്ന് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും. രോഹിത് നയിക്കുന്ന 15 അംഗ ടീമില്‍ ഏതൊക്കെ താരങ്ങള്‍ ഉള്‍പ്പെടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ്…
സ്വത്ത് തര്‍ക്കത്തില്‍ കെ ബി ഗണേഷ്‌കുമാറിന് ആശ്വാസം
കൊല്ലം: സഹോദരിയുമായുള്ള സ്വത്ത് തര്‍ക്കത്തില്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിന് ആശ്വാസം. സ്വത്തുക്കള്‍ ഗണേഷ്‌കുമാറിന്റെ പേരിലാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ പിതാവ് ആര്‍ ബാലകൃഷ്ണ പിള്ളയുടേത് തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഒപ്പ് വ്യാജമാണെന്നായിരുന്നു ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസിന്റെ വാദം. വില്‍പത്രത്തിലെ…
പ്രഫ എബ്രഹാം അറയ്ക്കൽ സ്മരണാഞ്ജലി നടത്തി – ILCC
ആലപ്പുഴ: ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺസിലും സെയ്ൻ്റ് മൈക്കിൾസ് കോളേജ് പൂർവ്വ വിദ്യാത്ഥികളും ചേർന്ന് പ്രഫ. എബ്രഹാം അറക്കൽ അനുസ്മരണ സമ്മേളനം നടത്തി. ചേർത്തല സെയ്ൻ്റ് മൈക്കിൾസ് കോളേജ് പ്രിൻസിപ്പാളും സമുദായ നേതാവുമായിരുന്ന ഷെവലിയാർ ഏബ്രഹാം അറക്കലിൻ്റെ ഒന്നാം ചരമവാർഷികത്തിൻ്റെ ഭാഗമായിട്ടാണ്…
രണ്ട് വിമാനങ്ങൾ വൈകിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പൊലീസും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി
thiruvananthapuramairport #AirIndiaExpress
കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും എതിരാളി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ഐഎസ്എല്ലിൽ ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. രാത്രി ഏഴരയ്ക്ക് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. ഐഎസ്എൽ രണ്ടാം പാദത്തിൽ തിരിച്ചുവരവിന്റെ പാതയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. അവസാന നാല് കളിയിൽ മൂന്നിലും ജയിച്ച കൊമ്പൻന്മാരുടെ പ്ലേ ഓഫ്…










