ഹമാസ് 33 ബന്ദികളെ മോചിപ്പിച്ചേക്കും ഗാസയില്‍ സമാധാനം പുലരുമോ വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിൽ
ജെറുസലേം: ഗാസയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ ലോകം. വെടിനിർത്തൽ ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി. ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 1000 പലസ്തീനി തടവുകാരെ ഇസ്രയേൽ മോചിപ്പിക്കുന്നതിലും ചർച്ച തുടരുകയാണ്. ലോകം ഏറെക്കാലമായി സ്വപ്നം കാണുന്നതാണ് ഗാസയിലെ…
അമ്മ യിലെ ട്രഷറര്‍ സ്ഥാനം രാജി വച്ച് ഉണ്ണി മുകുന്ദന്‍
താരസംഘടനയായ അമ്മയിലെ ട്രഷറര്‍ സ്ഥാനം രാജിവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. താന്‍ സന്തോഷപൂര്‍വ്വം പ്രവര്‍ത്തിച്ച സ്ഥാനം ആണെങ്കിലും സിനിമകളുടെ വര്‍ധിച്ചുവരുന്ന തിരക്കുകള്‍ക്കൊപ്പം ഈ ചുമതലകള്‍ ഒപ്പം കൊണ്ടുപോവുക പ്രയാസകരമാണെന്ന് മനസിലാക്കിയാണ് രാജി തീരുമാനമെന്ന് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മറ്റൊരാള്‍…
സാംസങ് 2024ലും ലോക ഫോണ്‍ വിപണിയിലെ രാജാക്കന്‍മാര്‍ ആപ്പിള്‍ രണ്ടാമത്
മുംബൈ: 2024ലും ആപ്പിളിനെ പിന്തള്ളി ആഗോള ഫോണ്‍ വിപണിയിലെ രാജാക്കന്‍മാരായി ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്. 2024ല്‍ 19 ശതമാനം മാര്‍ക്കറ്റ് ഷെയറുമായാണ് സാംസങ് ലോകത്ത് ഒന്നാംസ്ഥാനത്ത് തുടരുന്നത്. 18 ശതമാനം വിപണി വിഹിതവുമായി ആപ്പിളാണ് രണ്ടാമതെന്നും കൗണ്ടര്‍പോയിന്‍റ് റിസര്‍ച്ച് തയ്യാറാക്കിയ…
പരമ്പരയ്ക്കിടെ കുടുംബം മുഴുവന്‍ സമയവും താരങ്ങള്‍ക്കൊപ്പം വേണ്ട നിയന്ത്രണമേര്‍പ്പെടുത്താന്‍ ബിസിസിഐ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങി ബിസിസിഐ. ഒരു പരമ്പര നടക്കുന്ന ക്രിക്കറ്റ് താരങ്ങളുടെ കുടുംബം മുഴുവന്‍ സമയവും കൂടെ ചെലവഴിക്കേണ്ടതില്ലെന്നാണ് ബിസിസിഐ മുന്നോട്ടുവെക്കുന്ന പ്രധാന നിബന്ധന. 45 ദിവസത്തെ പര്യടനമാണെങ്കില്‍ രണ്ട് ആഴ്ച്ച മാത്രം കുടുംബം താരങ്ങള്‍ക്കൊപ്പം ചെലവഴിച്ചാല്‍…
ഇന്ത്യന്‍ ആര്‍മി കൈ മെയ് മറന്ന് കൂടെ നിന്നു സിയാച്ചിന്‍ മലനിരകളില്‍ 5ജി സജ്ജമാക്കി ജിയോ
ലഡാക്ക്: ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഖല എന്ന വിശേഷണമുള്ള സിയാച്ചിന്‍ ഹിമാനിയില്‍ ഇന്ത്യന്‍ ആര്‍മിയുടെ സഹായത്തോടെ 4ജി, 5ജി നെറ്റ്‌വര്‍ക്ക് സജ്ജമാക്കി സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോ. സിയാച്ചിന്‍ മലനിരകളില്‍ 4ജി, 5ജി സേവനം ലഭ്യമാക്കുന്ന ആദ്യ ടെലികോം കമ്പനിയാണ്…
ഉണ്ണിമുകുന്ദന്‍ അധിക്ഷേപം ബൂമറാങ്ങായി മദ്രാസ്‍കാരന് പിന്നാലെ ഷൈന്‍ നിഗത്തിന് ട്രോളോട് ട്രോള്‍
ഷൈന്‍ നിഗത്തിന്‍റെ തമിഴിലെ ആദ്യ ചിത്രം മദ്രാസ്‍കാരന്‍റെ റിലീസിന് പിന്നാലെ ഉണ്ണി മുകുന്ദനെ അധിക്ഷേപിച്ച പഴയ ഇന്‍റര്‍വ്യൂ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ഉണ്ണി മുകുന്ദനെയും ഉണ്ണി മുകുന്ദന്‍ ഫിലിംസിനെയും അധിക്ഷേപിക്കുന്ന തരത്തില്‍ ഷൈന്‍ നിഗത്തിന്‍റെ പ്രസ്താവന അന്ന് തന്നെ വലിയ ചര്‍ച്ചയായിരുന്നു.…
15കാരിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു പീഡിപ്പിച്ചു പോക്സോ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ
തമിഴ്നാട്ടിൽ ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. സാമ്പത്തികവിഭാഗം അധ്യക്ഷൻ എം എസ് ഷാ ആണ് അറസ്റ്റിലായത്. മധുര സ്വദേശിനിയായ പതിനഞ്ചുകാരിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് അറസ്റ്റ്.15 വയസ്സുള്ള മകളുടെ മൊബൈൽ ഫോണിൽ എം.എസ്. ഷാ അശ്ലീല സന്ദേശങ്ങൾ അയച്ചതായും ഇരുചക്ര…
മികച്ച ഫോമും മോശം പ്രകടനവും ക്രിക്കറ്റിന്റെ ഭാഗമാണ്
rohithsharma #indiancricketteam #cricket #bcci










