ചരിത്രം കുറിച്ച് സ്മൃതി മന്ദാന വനിത ഏകദിന ക്രിക്കറ്റിൽ 4,000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം
വനിത ഏകദിന ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം സ്മൃതി മന്ദാന. ഏകദിന ക്രിക്കറ്റിൽ 4,000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത താരമായിരിക്കുകയാണ് മന്ദാന. അയർലൻഡ് വനിതകൾക്കെതിരായ ഒന്നാം ഏകദിനത്തിലാണ് താരം ചരിത്രം കുറിച്ചത്. 29 പന്തിൽ 41 റൺസുമായി…
ജാമ്യവ്യവസ്ഥ ലംഘിച്ച് തുര്‍ക്കിയിലേക്ക് യാത്ര
തിരുവനന്തപുരം: യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിനാണ് വാറണ്ട്. തിരുവനന്തപുരം സിജെഎം കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് നല്‍കിയത്. യുഡിവൈഎഫിന്റെ…
കോഴിക്കോട് റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയുടെ തിരോധാനം ഡ്രൈവറെയും കാണാനില്ലെന്ന് പരാതി
കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി ബാലുശ്ശേരി എരമംഗലം കോക്കല്ലൂർ മുഹമ്മദ് ആട്ടൂർ എന്ന മാമി (56)യെ കാണാതായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. ഡ്രൈവർ രജിത് കുമാർ, ഭാര്യ തുഷാര എന്നിവരെയാണ് ഇന്നലെ മുതൽ കോഴിക്കോട്…
സാറിനെ കാണാനും സംസാരിക്കാനും അടുത്തിടപഴകാനും സാധിച്ചപ്പോള്‍ കുട്ടികളുടെ മനസ്സുള്ള ഒരാളെപ്പോലെയാണ് എനിക്ക് തോന്നിയത്
pjayachandran #mridulavarier #singer
സഹോദര തുല്യൻ ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം വേദന പങ്കുവെച്ച് യേശുദാസ്
മലയാളത്തിന്റ ഭാവഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് കെ ജെ യേശുദാസ്. സഹോദരതുല്യനായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്ന് യേശുദാസ് പറഞ്ഞു.ഇന്നലെ വൈകിട്ടോടെയാണ് പി ജയചന്ദ്രൻ്റെ മരണം. പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചു. 7.45…
മാര്‍ക്കോ 2 വില്‍ വില്ലനായി വിക്രം
മാര്‍ക്കോ രണ്ടാംഭാഗവുമായുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടി നിര്‍മാതാവിന്റെ പോസ്റ്റ്. രണ്ടാംഭാഗത്തില്‍ ചിയാന്‍ വിക്രം വില്ലനായെത്തുമെന്ന രീതിയിലായിരുന്നു അഭ്യൂഹങ്ങള്‍ പുറത്തുവന്നത്. ഇപ്പോഴിതാ മാര്‍ക്കോ ചിത്രത്തിന്റെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് വിക്രമിനൊപ്പമുള്ള ഒരു ചിത്രമാണ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. ‘വിക്രമിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങള്‍’ എന്നാണ് ചിത്രത്തിനൊപ്പം…
കാട്ടുതീയുടെ ഭീകരതാണ്ഡവത്തില്‍ ലൊസാഞ്ചലസ് 10 മരണം
കാട്ടുതീയുടെ ഭീകരതാണ്ഡവത്തില്‍ ഭീതിയൊഴിയാതെ ലൊസാഞ്ചലസ്. മൂന്നുദിവസമായി വിവിധ ഇടങ്ങളില്‍ ആളിപ്പടര്‍ന്ന തീയില്‍ 10പേര്‍ മരിച്ചു. ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് അതീവജാഗ്രതയിലാണ് ലോസാഞ്ചലസും സമീപ കൗണ്ടികളും.ലോസാഞ്ചലസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ഇതിനകം ചാമ്പലാക്കിയത് 31,000 ഏക്കറാണ്.…
അഫ്ഗാനിസ്താനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസുകാര്‍ക്കും വിസ അനുവദിക്കണം ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് താലിബാന്‍
അഫ്ഗാനിസ്താനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും ബിസിനസുകാര്‍ക്കും വിസ അനുവദിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായി താലിബാന്‍. ഇന്ത്യന്‍ പ്രതിനിധികളുമായി നടത്തിയ ആദ്യത്തെ ഉന്നതതല യോഗത്തിനുശേഷമാണ് താലിബാന്‍ ഇക്കാര്യം പറഞ്ഞത്. അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കണമെന്ന അപേക്ഷ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയ്ക്ക് മുന്നില്‍ വച്ചതായി…
മക്കൾ പാടും പക്ഷേ എന്റെ ശുപാർശയിൽ അവർ പാട്ടുകാരാകേണ്ട
പാട്ടിന്റെ ഭാവപൂർണിമ കാലയവനികയ്ക്കുള്ളിൽ മറയുകയാണ്. ആ ഓർമകളെ ഹൃദയത്തോടു ചേർക്കുന്ന സംഗീതാസ്വാദകർ ഹൃദയാഞ്ജലിയേകുമ്പോൾ മനോഹരമായ ഒരുപിടി ഓർമകളിലേക്ക് തിരികെ നടക്കുകയാണ് .പതിറ്റാണ്ടുകളായി മലയാളി മനസിനൊപ്പമുള്ള ഭാവഗായകനെ കുടുംബസമേതം മുന്നിൽ അവതരിപ്പിക്കാനായത് . പാട്ടിന്റെ തമ്പുരാനെന്ന വിശേഷണത്തിനൊപ്പം കുടുംബനാഥന്റെ റോളിലും തിളങ്ങുന്ന അനശ്വര…










