കേരളം മിനി പാകിസ്താൻ വിദ്വേഷ പ്രസംഗവുമായി ബിജെപി മന്ത്രി വ്യാപക വിമർശനം
ന്യൂഡൽഹി: കേരളത്തെ അധിക്ഷേപിച്ച് മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെ. കേരളം മിനി പാകിസ്താനെന്നാണ് മന്ത്രിയുടെ വിദ്വേഷ പ്രസംഗം. കേരളം മിനി പാകിസ്താൻ ആയതുകൊണ്ടാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത്. കേരളത്തിൽ ന്യൂനപക്ഷ വോട്ടിൻ്റെ ബലത്തിലാണ് ഇവർ വിജയിച്ചതെന്നും…
മൻമോഹൻ സിംഗിന് ഭാരതരത്ന നൽകണം പ്രമേയം പാസാക്കി തെലങ്കാന നിയമസഭ എതിർത്ത് ബിജെപി
അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ഭാരത് രത്ന നൽകണമെന്ന പ്രമേയം പാസാക്കി തെലങ്കാന നിയമസഭ. പ്രമേയത്തെ പ്രധാനപ്രതിപക്ഷ പാർട്ടിയായ ബിആർഎസ്സും അനുകൂലിച്ചു. ഇന്ത്യയുടെ സാമ്പത്തിക വിപ്ലവത്തിന്‍റെ പ്രധാനശിൽപിയായ മൻമോഹൻ സിംഗിന് ആദരമർപ്പിക്കാൻ നിയമസഭാ മന്ദിരത്തിന്‍റെ വളപ്പിൽ അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിക്കുമെന്നും…
ഞെട്ടിക്കുന്ന പ്രതികരണങ്ങൾ മറ്റൊരു സിനിമയ്ക്കും ഇങ്ങനെ കേട്ടിട്ടില്ല മാർക്കോയെ കുറിച്ച് ബോളിവുഡ് സംവിധായകൻ
ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നിർമാതാവുമായ രാം ഗോപാൽ വർമ. മാർക്കോയ്ക്ക് ലഭിക്കുന്നത് ഞെട്ടിക്കുന്ന പ്രതികരണങ്ങളാണെന്നും ഇതിന് മുൻപ് ഇത്തരമൊരു പ്രതികരണം മറ്റൊരു സിനിമയ്ക്കും താൻ കേട്ടിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു. എക്സ്(ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെയായിരുന്നു രാം ഗോപാൽ വർമയുടെ…
ഇതല്‍പ്പം കടന്നുപോയി റീല്‍ ചിത്രീകരിക്കാനായി റോഡിന് തീയിട്ട് യുവാവ്
സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടാന്‍ വേണ്ടി ഏതറ്റംവരെയും പോകാന്‍ തയ്യാറാണ് ഇന്നത്തെ തലമുറ. അതിനൊരു ഉദ്ദാഹരണമാണ് ഉത്തര്‍പ്രദേശില്‍ നടന്ന സംഭവം. റീല്‍ ചിത്രീകരണത്തിനായി ഹൈവേയില്‍ തീയിടാന്‍ യുവാവ് കാണിച്ച ധൈര്യത്തെ ആശ്ചര്യത്തോടെ കാണുകയാണ് ജനങ്ങള്‍.ഉത്തര്‍ പ്രദേശിലെ ഫത്തേപൂരില്‍ ഷെയ്ഖ് ബിലാല്‍ എന്ന യുവാവാണ് ഹൈവേയില്‍…
2025 തല ആരാധകർക്ക് സ്വന്തം ഗുഡ് ബാഡ് അഗ്ലി ഡബ്ബിങ് പൂർത്തിയാക്കി അജിത്
അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ഗുഡ് ബാഡ് അഗ്ലി’. ആദിക് രവിചന്ദ്രൻ ഒരുക്കുന്ന ചിത്രം ഒരു പക്കാ സ്റ്റെലിഷ് ഗ്യാങ്സ്റ്റർ ചിത്രമായിട്ടാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. സിനിമയിൽ നിന്നുള്ള അജിത്തിന്റെ ലുക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്…
നിന്റെ കോള്‍ വന്നപ്പോൾ അറിഞ്ഞില്ല ഒരിക്കലും തിരിച്ചുവരാത്ത യാത്രക്കാണ് നീ പോകുന്നതെന്ന്
സീരിയല്‍ നടന്‍ ദിലീപ് ശങ്കറിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് സീരിയല്‍ സിനിമാ പ്രേക്ഷകര്‍ കേട്ടത്. മിനിസ്ക്രീന്‍ രംഗത്തുമാത്രമല്ല സോഷ്യല്‍മീഡിയയിലും വളരെ സജീവമായിരുന്നു ദിലീപ്. ദിലീപിന് സംഭവിച്ച അകാലവിയോഗത്തെക്കുറിച്ച് ഇന്‍സ്റ്റ പോസ്റ്റുമായെത്തിയിരിക്കുകയാണ് ഷാജു ശ്രീധര്‍.ഓരോ തവണയും കുടുംബത്തോടൊപ്പം ഒരു യാത്രപോകാം എന്നു പറഞ്ഞ് നീ…
ബോര്‍ഡര്‍ ഗാവസ്കര്‍ ടെസ്റ്റ് പരമ്പരയില്‍ വീണ്ടും ബെയ്ല്‍സ് മാറ്റിവെക്കല്‍ ഭാഗ്യപരീക്ഷണം
YashasviJaiswal #MitchellStarc #AUSvIND #indiancricketteam #cricket
സ്‌നിക്കോയില്‍ വ്യതിചലനമില്ല എന്നിട്ടും ജയ്‌സ്വാള്‍ ഔട്ടെന്ന് വിളിച്ച് അംപയര്‍ മെല്‍ബണ്‍ ടെസ്റ്റില്‍ വിവാദം
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാളിന്റെ (84) വിക്കറ്റിനെ ചൊല്ലി വിവാദം. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ മടങ്ങുന്നത്. ജയ്‌സ്വാള്‍ കൂടി മടങ്ങിയതോടെ ഇന്ത്യയുടെ ഔദ്യോഗിക…
ഉമാ തോമസിന്റെ അപകടം സംഘാടകര്‍ക്ക് ഗുരുതരവീഴ്ച സ്റ്റേജ് നിര്‍മിച്ചത് അനുമതിയില്ലാതെയെന്ന് ജിസിഡിഎ
കൊച്ചി: ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കിനിടയായ സംഭവത്തിൽ സ്റ്റേജ് നിർമിച്ചത് അനുമിതിയില്ലാതെയെന്ന് ജിസിഡിഎ അധികൃതർ. സ്റ്റേജ് നിർമാണത്തിന്റെ വിവരങ്ങൾ നൽകിയിരുന്നില്ല. ഐഎസ്എൽ മത്സരങ്ങൾക്ക് സ്റ്റേജ് വിട്ടു നൽകുമ്പോൾ ഉണ്ടായിരുന്ന നിബന്ധനകൾ പ്രകാരമാണ് ഈ പരിപാടിക്കും സ്റ്റേഡിയം അനുവദിച്ചതെന്നും അധികൃതർ പറഞ്ഞു.…
വിവേകാനന്ദപ്പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്ക് ഇനി നടന്നുനീങ്ങാം കണ്ണാടിപ്പാലം ഇന്ന് തുറക്കും
കന്യാകുമാരി: വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ നിർമിച്ച കണ്ണാടിപ്പാലം ഇന്ന് തുറക്കും. തമിഴ്നാട് സർക്കാരിന്റെ പുതുവർഷ സമ്മാനമായാണ് ത്രിവേണി സംഗമ തീരത്ത് കണ്ണാടിപ്പാലം എത്തിയത്. വൈകിട്ട് 5.30-ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കണ്ണാടിപ്പാലം ഉദ്ഘാടനം ചെയ്യും. 37 കോടി…










