അഡ്‌ലെയ്ഡിൽ കൊടുങ്കാറ്റായി മിച്ചൽ സ്റ്റാർക്ക് ആടിയുലഞ്ഞ് ഇന്ത്യ 4 വിക്കറ്റ് നഷ്ടം രോഹിത് ക്രീസില്‍
അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കത്തിനുശേഷം കൂട്ടത്തകര്‍ച്ച. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായശേഷം കെ എല്‍ രാഹുലും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 69 റണ്‍സിലെത്തിച്ചെങ്കിലും ലഞ്ചിന് തൊട്ടു മുമ്പ് 12…
കീർത്തി സുരേഷിന്റെ വിവാഹ ക്ഷണക്കത്ത് വൈറൽ
കൊച്ചി: ദീർഘകാല സുഹൃത്ത് ആന്‍റണി തട്ടിലുമായുള്ള നടി കീർത്തി സുരേഷ് വിവാഹം നടക്കും എന്ന വിവരം സര്‍പ്രൈസയാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നത്. ഗോവയില്‍ വച്ചായിരിക്കും ഇരുവരുടെയും വിവാഹം എന്നാണ് വിവരം. ഇപ്പോള്‍ ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.…
സ്ത്രീധന പീഡന പരാതി ബിപിൻ സി ബാബുവിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
സ്ത്രീധന പീഡന പരാതിയിൽ സിപിഐഎം വിട്ട ബിപിൻ സി ബാബുവിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഭാര്യ നൽകിയ പരാതിയിലാണ് നടപടി. അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. ഭാര്യ മിനീസ നൽകിയ സ്ത്രീധന പീഡന പരാതിയിൽ കായംകുളം കരീലക്കുളങ്ങര…
ആ പെൺകുട്ടി 40,000 രൂപ തട്ടിയെടുത്തു ഇങ്ങനെയുള്ളവരെ മാറ്റിനിർത്തണം നിർമൽ പാലാഴി
ഒരു പെൺകുട്ടി തന്നിൽ നിന്ന് പണം തട്ടിയെടുത്ത സംഭവം പങ്കുവെച്ച് നടൻ നിർമൽ പാലാഴി. മെഡിക്കല്‍ കോളജിലെ നേഴ്സിങ് സ്റ്റാഫ് എന്ന് സ്വയം പരിചയപ്പടുത്തിയ പെൺകുട്ടി 10 മിനിറ്റിനുള്ളിൽ തിരികെ നൽകാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തന്നിൽ നിന്ന് പണം തട്ടിയെടുത്തത്. ഈ…
താരത്തിന് തിരിച്ചുവരവിനുള്ള വഴി പറഞ്ഞ് നൽകിയിരിക്കുകയാണ് ബിസിസിഐ മുൻ സെലക്ടർ ജതിൻ പരഞ്ജപ്പേ
PrithviShaw #indiancricketteam #LatestNews
ജോര്‍ജ് കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിക്കും
ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിനെ നാളെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തും. മാര്‍പ്പാപ്പ മുഖ്യ കാര്‍മികത്വം വഹിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴംഗ സംഘം ചടങ്ങില്‍ പങ്കെടുക്കുംഡിസംബർ 7 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ്…
പുഷ്പ 2 കാണാനെത്തിയ യുവതിയുടെ മരണം അല്ലു അർജുനെതിരെ കേസ്
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലുംപെട്ട് മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ കേസ്. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ അല്ലു എത്തിയതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടായിരുന്നു രേവതി എന്ന 35കാരി മരിച്ചത്. നേരത്തേ തിയറ്റർ മാനേജർക്കെതിരെ…
പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്ക്വാഡിന് ഹൈക്കോടതി നിര്‍ദേശം നല്കി
KeralaHighCourt #Siddharth #pookodeveterinarycollege
അടുത്ത വര്‍ഷം രണ്ട് സൂര്യഗ്രഹണങ്ങള്‍
വാനനിരീക്ഷകര്‍ എക്കാലവും കാത്തിരിക്കുന്ന ആകാശ പ്രതിഭാസങ്ങളാണ് ഗ്രഹണങ്ങള്‍. ഈ ഗ്രഹണങ്ങളില്‍ തന്നെ ഏറ്റവും മനോഹരമാണ് സൂര്യ ഗ്രഹണം! സമ്പൂര്‍ണ സൂര്യഗ്രഹണമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട! നട്ടുച്ചപ്പോലും കൂരിരുട്ടിലാകും! അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണ് ഈ വര്‍ഷം ഏപ്രിലില്‍ നടന്നത്, അതും സമ്പൂര്‍ണ…










