തൃശ്ശൂര്‍ നഗരത്തിൽ അപകടകരമാംവിധം സ്കേറ്റിംഗ് നടത്തിയ യുവാവ് അറസ്റ്റിൽ
KeralaPolice #LatestNews #Thrissur
ബാഴ്‌സ കൗമാര താരം ലമിന്‍ യമാല്‍ പുറത്ത് കണങ്കാലിന് പരിക്കേറ്റതിനാല്‍ ഒരു മാസം വിശ്രമം
ഇക്കഴിഞ്ഞ ഞായറാഴ്ച ലെഗാനെസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ തോറ്റ ബാഴ്സലോണയുടെ യുവ വിംഗര്‍ ലമിന്‍ യമല്‍ പരിക്ക് മൂലം ചികിത്സ തേടിയതായി റിപ്പോര്‍ട്ട്. താരത്തിന്റെ കണങ്കാലിനാണ് പരിക്കേറ്റിരിക്കുന്നത്. മൂന്നോ നാലോ ആഴ്ചത്തേക്ക് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നും വിവരമുണ്ട്.…
എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും വ്യാജവാറ്റ് തടഞ്ഞ 19കാരനായ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം കഠിനതടവ്
കണ്ണൂർ: വീട്ടിൽ നാടൻ ചാരായം വാറ്റുന്നതിനെ എതിര്‍ത്ത 19കാരനായ മകനെ കുത്തിക്കൊലപ്പെടുത്തിയ 52കാരനെ കോടതി ജീവപര്യന്തം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പയ്യാവൂര്‍ ഉപ്പ് പടന്നയിലെ തേരകത്തനാടിയില്‍ വീട്ടില്‍ സജിയെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ്…
ആ യൂണിവേഴ്സിലേക്ക് ഇതാ മമ്മൂക്കയും ടൊവിക്കും ബേസിലിനും ഇത് ആഘോഷരാവ്
നടന്മാരായ ടൊവിനോയും ബേസിലും എയറിലായ വിഡിയോകള്‍ക്കു പിന്നാലെയിതാ കൈ കൊടുത്ത് ചമ്മിയ കൂട്ടത്തിലേക്ക് മമ്മൂക്കയും എത്തിയിരിക്കുന്നു. ഓടിവന്ന് തന്‍റെ നേരെ കൈനീട്ടി നില്‍ക്കുന്ന മമ്മൂക്കയെ മൈന്‍റാക്കാതെ തൊട്ടടുത്ത് നിന്നയാള്‍ക്ക് കൈ കൊടുത്ത കുട്ടിക്കുറുമ്പി ഇപ്പോള്‍ സൈബറിടത്ത് വൈറലാണ്.ഒരു കുറുമ്പി നടന്നു വരുന്നതും…
ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് സ്വിഫ്റ്റ് ഡ്രൈവർമാർ കെബി ഗണേഷ് കുമാർ
അപകടമുണ്ടാകുമ്പോള്‍ പഠനങ്ങളല്ല വേണ്ടത് നാട്ടുകാരുടെ അഭിപ്രായങ്ങള്‍ക്കും വിലയുണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പ്രായോഗികമായി ചിന്തിച്ചാൽ വളരെ തുച്ഛമായ തുകകൊണ്ട് റോഡുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാകും എന്നാൽ പഠന റിപ്പോർട്ടുകൾ ശുപാർശ ചെയ്യുന്ന ജോലികൾ ചെയ്യാനുള്ള സാമ്പത്തികം സംസ്ഥാന സർക്കാറിനില്ല.അതിനായി…
അല്ലു അർജുനെതിരെയും സന്ധ്യ തിയേറ്റർ മാനേജ്മെന്റിനെതിരെയും തെളിവ് പുറത്തു വിട്ട് പൊലീസ്
police #AlluArjun #Pushpa2TheRule #hyderabad
വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജിയില്‍ സുരേഷ് ഗോപി ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും.ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത്…
സിറിയയിൽ ഭരണം അട്ടിമറിച്ചത് തീവ്രവാദികളെന്ന് ബാഷർ അൽ അസദ് രാജ്യം വീണ്ടും സ്വതന്ത്രമാകുമെന്ന് പ്രതീക്ഷ
സിറിയയിൽ ഭരണം അട്ടിമറിച്ചത് തീവ്രവാദികളാണെന്ന് മുൻ പ്രസിഡൻ്റ് ബാഷർ അൽ അസദ്. രാജ്യം വിടാൻ താൻ തീരുമാനിച്ചിരുന്നതല്ലെന്നും റഷ്യയിൽ അഭയം തേടേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സിറിയയിൽ ഭരണം അട്ടിമറിക്കപ്പെട്ടതിന് പിന്നാലെ രാജ്യത്ത് നിന്ന് പലായനം ചെയ്ത അദ്ദേഹം…
വിവാഹം കഴിഞ്ഞ് 10 ദിവസമായില്ല ആഘോഷങ്ങൾ മാറ്റിവച്ച് സിനിമയിൽ സജീവമാകുന്നു
നാട്ടിൽ നടക്കുന്ന ഒരു വിവാഹത്തിന് പോലുമുണ്ടാകും, കല്യാണത്തിന്റെ പുതുമോടി മാറുംവരെയുള്ള ചില ആഘോഷങ്ങൾ. പലരും തൊഴിലിടങ്ങളിൽ നിന്നും കിട്ടാവുന്നത്ര അവധിയെടുത്ത് പങ്കാളിയോടും കുടുംബത്തോടും ഒപ്പം ചിലവിടാൻ ശ്രമിക്കും. വിദേശത്തു ജോലിയുള്ളവരെങ്കിൽ, എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തിട്ടുണ്ടാകും. നടി കീർത്തി സുരേഷ് (Keerthy…










