ഷാന്‍ വധക്കേസ്; 4 പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍ വധക്കേസിൽ നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി.കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 4 ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതിയുടെ ഉത്തരവില്‍…
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാജസ്ഥാൻ റോയല്‍സില്‍ സഹതാരമായിരുന്ന സഞ്ജുവിനെ കുറിച്ച് മനസ്സ് തുറന്നത്
ashwin #SanjuSamson #indiancricketteam #ipl2025 #RajasthanRoyals
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ബെൻസ് ഒരു ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്
saiabhyankkar #lokeshcinematicuniverse #lokeshkanagaraj #Suriya45 #RJBalaji
ബെംഗളൂരുവിൽ റേഡിയോളജിസ്റ്റ് ആലപ്പുഴയിൽ ട്രെയിൻ ഇറങ്ങിയത് മാരക ലഹരിവസ്തുക്കളുമായി 24കാരൻ അറസ്റ്റിൽ
ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ നിന്ന് എക്സൈസിന്റെ പ്രത്യേക പരിശോധനയ്ക്കിടെ കുടുങ്ങിയത് റേഡിയോളജിസ്റ്റായ യുവാവ്. ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ പരിസരത്തു നിന്ന് എംഡിഎംഎയും ചരസുമായാണ് 24കാരൻ പിടിയിലായത്. കളർകോട് വടക്കേനട റെസിഡന്റ്സ് അസോസിയേഷൻ ദക്ഷിണയിൽ മുഹമ്മദ് അലീഷാൻ നൗഷാദിനെയാണ് ആലപ്പുഴ…
പരസ്യ ചിത്രീകരണത്തിനിടയിൽ വാഹനാപകടത്തിൽ മരിച്ച ആൽവിനെ ഇടിച്ച കാറുകൾ അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ
alvin #kozhikode #accident #reels
മില്ലർ കില്ലറായി ബാബർ സംപൂജ്യൻ പാകിസ്താനെതിരെ ടി20 ജയിച്ച് ദക്ഷിണാഫ്രിക്ക
ടി20 യിൽ പാകിസ്താനെ 11 റൺസിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക. ഡേവിഡ് മില്ലറുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സടിച്ചപ്പോള്‍ പാക്സിതാന്റെ മറുപടി ബാറ്റിങ് 20 ഓവറില്‍ എട്ട് വിക്കറ്റ്…
കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസ് പ്രതിക്ക് 2 വര്‍ഷം ശിക്ഷാ ഇളവനുവദിച്ച് ഹൈക്കോടതി
കൊച്ചി: കേരളത്തിൽ ചാവേർ ബോംബാക്രമണത്തിന് പദ്ധതിയിട്ടെന്ന പേരിൽ എൻ.ഐ.എ. പ്രത്യേക കോടതി പത്തുവർഷത്തെ തടവിന് വിധിച്ച റിയാസ് അബൂബക്കറിന് ഹൈക്കോടതി രണ്ടുവർഷത്തെ ശിക്ഷാ ഇളവ് അനുവദിച്ചു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യു.എ.പി.എ.) രജിസ്റ്റർ ചെയ്ത കേസിൽ ഭീകരസംഘടനയിൽ അംഗമായ കുറ്റത്തിനും…
ഇടിച്ചത് 50 വാഹനങ്ങളില്‍7 മരണം; മുംബൈ ബസ്സപകടം ബോധപൂര്‍വ്വം സൃഷ്ടിച്ചതോ അന്വേഷണം
മുംബൈ: മഹാരാഷ്ട്രയിലെ കുര്‍ളയില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ സംശയമുന്നയിച്ച് പോലീസ്. അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്നും ഡ്രൈവര്‍ ബസുപയോഗിച്ച് മനപ്പൂര്‍വം അപകടം ഉണ്ടാക്കിയതാണോ എന്നും പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ സഞ്ജയ് മോറെ(54)യെ കസ്റ്റഡിയില്‍ വിടണമെന്നാണ്…
മാടായി കോളേജിലെ വിവാദ നിയമനത്തിൽ പ്രതിപക്ഷ നേതാവിനെ കണ്ട് അതൃപ്തി അറിയിച്ച് യൂത്ത് കോൺഗ്രസ്
VDSatheesan #MKRaghavan #YouthCongress










