മോഹന്‍ലാല്‍ – ശോഭന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
thudarum #mohanlal #shobhana #TharunMoorthy #malayalamcinema
അസം സ്വദേശിയായ വ്ളോഗറുടെ കൊലപാതകം: പ്രതി ആരവ് പിടിയിൽ
ബെംഗളൂരു: അസം യുവതിയുടെ കൊലപാതകത്തിലെ പ്രതി ആരവ് പൊലീസ് പിടിയിൽ. അസം സ്വദേശിനി മായ ഗാഗോയിയെ ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കൊലപ്പെടുത്തിയ ശേഷം ഇയാൾ കടന്നുകളഞ്ഞിരുന്നു. യുവതിയുടെ കാമുകനും കണ്ണൂർ സ്വദേശിയുമായ ആരവ് ഹനോയിയാണ് പിടികൂടിയത് . ആറുമാസമായി ഇരുവരും…
ചാംപ്യന്‍സ് ട്രോഫി സുരക്ഷ പ്രധാനം ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്കില്ല
ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് പോകില്ലെന്നു വിദേശകാര്യ മന്ത്രാലയം . സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടെന്ന് ബിസിസിഐ അറിയിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. അടുത്ത വര്‍ഷം പാക്കിസ്ഥാനിലാണ് ടൂര്‍ണമെന്റ്.
പഠനത്തെ പ്രോല്‍സാഹിപ്പിച്ചത് മമ്മൂക്കയും ശ്രീനിയേട്ടനും
വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ച് മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് ദിവ്യ ഉണ്ണി. അഭിനയജീവിതത്തോട് വിട പറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മലയാളികളുടെ ഇഷ്ട നായികമാരില്‍ ഇപ്പോഴും ദിവ്യയുടെ പേരുണ്ട്. ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ ജീവിതത്തെ…
നടൻ ഷാരൂഖ് ഖാന്റെ നികുതി കോടികള്‍ ഞെട്ടിക്കുന്ന ആ തുക പുറത്ത്
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഷാരൂഖ്. ലോകത്തിലെ സമ്പന്നരായ സെലിബ്രിറ്റികളില്‍ ഒരാളുമാണ് ബോളിവുഡിന്റെ ഷാരൂഖ്. ഇന്ത്യൻ സെലിബ്രിറ്റികളില്‍ കൂടുതല്‍ നികുതിയടച്ച താരവും ഷാരൂഖാണ്. 2023-24ല്‍ ഷാരൂഖ് ഖാൻ 92 കോടി രൂപയാണ് നികുതിയടച്ചത്. നടൻ ഷാരൂഖ് ഖാന് 7300 കോടിയുടെ…
ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച്ച പറ്റി ക്ഷേമപെന്‍ഷന്‍ വിവാദത്തില്‍ കോട്ടയ്ക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍
കോട്ടയ്ക്കല്‍: 28 പേരുടെ പെന്‍ഷന്‍ റദ്ദാക്കിയെന്നും എന്തെങ്കിലും ക്രമക്കേട് നടത്തിയാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും കോട്ടയ്ക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ ഹനീഷ.കോട്ടയ്ക്കല്‍ നഗരസഭയില്‍ ഒട്ടേറെ പെന്‍ഷന്‍ ഗുണഭോക്താക്കളുണ്ട്. കോട്ടയ്ക്കല്‍ നഗരസഭയ്ക്ക് കീഴില്‍ വരുന്ന എട്ടാം വാര്‍ഡില്‍ മാത്രം 38 പേരാണ് ക്ഷേമ…
ഫ്ലാറ്റ് തട്ടിപ്പു കേസ് ധന്യ മേരി വർഗീസിൻ്റെ ഒന്നര കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
കൊച്ചി: നടിയും ബിഗ് ബോസ് താരവുമായ ധന്യ മേരി വര്‍ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഫ്ലാറ്റ് തട്ടിപ്പുകേസിലാണ് നടിയുടെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 13 സ്ഥലങ്ങള്‍ ഇഡി കണ്ടുകെട്ടിയത്പട്ടത്തേയും കരകുളത്തെയും 1.5 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് കണ്ടുകെട്ടിയത്. നടിയുടെ ഭര്‍ത്താവ് ജോണിന്റെ പിതാവ്…
അണിയറയിൽ ഒരുങ്ങുന്നത് ബിഗ്ബജറ്റ് ചിത്രങ്ങൾ 2025-ൽ കസറാൻ മോഹൻലാൽ
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ പുതിയ സിനിമകളുടെ വിഡിയോയുമായി ആശീർവാദ് സിനിമാസ്. ഈ വർഷം ബറോസ് മാത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 2025ൽ നാല് പടങ്ങളുണ്ട്. ഇവയുടെ റിലീസ് തിയതിയും നിർമാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്.…
ലക്നാവ് 68 മത് ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റ്
ലക്നാവിൽ നടന്നാ 68-ാമത് ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ മാരിരിക്കുളം സെന്റ് അഗസ്റ്റിൻ ഹൈസ്ക്കുളിൽ നിന്ന് അതുൽ TM ഉൾപ്പെട്ട കേരള ടീമിന് 4×100 m റിലേയിൽ സ്വർണ്ണം സ്വന്താമാക്കി
പകർപ്പവകാശ ലംഘനമില്ല ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിലേത് ധനുഷിന് മറുപടിയുമായി നയൻതാരയുടെ അഭിഭാഷകൻ
ചെന്നൈ: പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ പ്രതികരിച്ച് നയൻതാരയുടെ അഭിഭാഷകൻ. ഈ കേസിൽ പകർപ്പവകാശലംഘനമുണ്ടായിട്ടില്ലെന്ന് നയൻതാരയുടേയും വിഘ്‌നേശ് ശിവന്റേയും അഭിഭാഷകൻ ധനുഷിന് മറുപടി നൽകി. ദൃശ്യങ്ങൾ സിനിമയുടെ മേക്കിങ് വീഡിയോയിൽ നിന്നുള്ളതല്ലെന്നും മറിച്ച് സ്വകാര്യലൈബ്രറിയിൽ നിന്നുള്ളതാണെന്നും വക്കീൽ…










