ഫേസ് ഓഫ് മലയാളം ഇപ്പോൾ ഫഹദ് ഫാസിലാണ് എല്ലാവർക്കും അദ്ദേഹത്തെ അറിയാം ഐശ്വര്യ ലക്ഷ്മി
മലയാള സിനിമകളെ പറ്റി ഇപ്പോൾ അന്യ ഭാഷയിലുള്ള ആളുകളും സംസാരിക്കാറുണ്ടെന്നും ‘ഫേസ് ഓഫ് മലയാളം സിനിമ’ എന്നത് ഇപ്പോള്‍ ഫഹദ് ഫാസിലാണെന്നും പറയുകയാണ് ഐശ്വര്യ ലക്ഷ്മി. മലയാള സിനിമകൾ കാണാനായി ചോദിക്കുമ്പോൾ പഴയ എണ്‍പതിലെയോ തൊണ്ണൂറുകളിലെയോ സിനിമകളുടെ പേരുകള്‍ പറയാറുണ്ടെന്നും ഐശ്വര്യ…
കുഞ്ഞിന്റെ എല്ലാ ചികിത്സയും ആലപ്പുഴയിൽ തന്നെ ഒരുക്കാമെന്ന് ഉറപ്പ് ലഭിച്ചു,ആശുപത്രിയ്ക്കും സ്കാനിംഗ് സെന്ററിനും എതിരെ നടപടി ഉണ്ടാവണം പിതാവ് അനീഷ്
ആലപ്പുഴയിൽ വൈകല്യങ്ങളുമായി നവജാത ശിശു പിറന്ന സംഭവത്തിൽ പ്രതിഷേധം രൂക്ഷമായതോടെ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.കുഞ്ഞിന്റെ എല്ലാവിധ ചികിത്സയും പരിശോധനയും ആലപ്പുഴയിൽ തന്നെ ഒരുക്കാമെന്ന് വിദഗ്ധ സംഘം അറിയിച്ചതായി കുഞ്ഞിന്റെ പിതാവ് അനീഷ് പ്രതികരിച്ചു. എല്ലാവിധ സഹായവും തുടർന്നുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് പ്രതിനിധികൾ…
പ്രൊഡ്യുസർക്ക് അവരുടെതായ ഐഡിയയും റുളുകളും ഉണ്ടായിരുന്നു അതനുസരിച്ച് എനിക്ക് സിനിമ ചെയ്യാൻ പറ്റില്ല
Fahad Fasil #:Ajithkumar # vigeshsivan # aveshammovie
ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴി കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് നടി സുപ്രീം കോടതിയില്‍
ന്യൂഡൽഹി: കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നൽകിയ നടി സുപ്രീം കോടതിയില്‍. ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതെന്നും അവർ വ്യക്തമാക്കി. മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധമില്ലാത്തവരെ പോലും…
പെർത്ത് വിജയം ഇന്ത്യൻ ക്രിക്കറ്റിന്റെ മാത്രമല്ല ഏഷ്യൻ ക്രിക്കറ്റിന്റെ അഭിമാന നേട്ടം വസീം അക്രം
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പുകഴ്ത്തി പാക് മുൻ താരം വസീം അക്രം. മത്സരത്തിന്റെ ഔദ്യോഗിക സംപ്രേക്ഷകരായ സ്റ്റാർ സ്പോർട്സ് ഇന്നലെ പുറത്ത് വിട്ട വിഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്. ഇന്ത്യ 295 റൺസിന്റെ കൂറ്റൻ ജയം നേടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല,…
മഴ… മഴ…; സംസ്ഥാനത്ത് ശനിയാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് അലേർട്ട്.പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ…
റാഫി സാബിന്റെ ഗാനങ്ങളും ബയോപികിന്റെ ഭാഗമായിരിക്കുമെന്നും മകൻ ഷാഹിദ് അറിയിച്ചു
Booly Wood # singers# song
ഭരണഘടനയെ അവഹേളിക്കുന്നതില്‍ സി.പി.ഐഎം ബി.ജെ.പി നേതാക്കള്‍ക്ക് ഒരേ സ്വരം സന്ദീപ് വാര്യര്‍
രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നതില്‍ സി.പി.ഐ.എം., ബി.ജെ.പി. നേതാക്കള്‍ക്ക് ഒരേ സ്വരമാണെന്ന് ബി.ജെ.പി.വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍. മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മന്ത്രിയുടെ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സന്ദീപ്.രാഹുല്‍ഗാന്ധി ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്.…
എലിസബത്ത് ഗോൾഡ് ആണ് അവൾ എന്നും നന്നായിരിക്കണം ബാല
പുതിയ താമസ സ്ഥലമായ വൈക്കത്ത് ഏറെ സന്തോഷകരമായ ജീവിതം ആസ്വദിക്കുകയാണ് താനെന്ന് നടൻ ബാല വെളിപ്പെടുത്തിയിരുന്നു. ഇവിടെ വന്നപ്പോഴാണ് മലയാളികള്‍ എന്താണെന്നും ദൈവം തമ്പുരാന്‍ എങ്ങനെയാണെന്നും കൂടുതൽ മനസ്സിലാക്കാൻ സാധിച്ചതെന്നും ബാല പറഞ്ഞു. ഭാര്യ കോകിലയ്ക്കൊപ്പം വൈക്കത്താണ് താരം താമസം. ഇപ്പോഴിതാ…
ടീം ലൈനപ്പ് കാണുന്ന ആർക്കും മനസ്സിലാകും കോഹ്‌ലി തന്നെയാകും ആർസിബി ക്യാപ്റ്റൻ ഡിവില്ലിയേഴ്സ്
വിരാട് കോഹ്‌ലി ക്യാപ്റ്റനായി തിരികെയെത്തുമോ എന്ന അഭ്യൂഹമാണ് ലേലം വിളിയേക്കാൾ ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കുന്നത്. കോഹ്‌ലിയുടെ ആവശ്യപ്രകാരമാണ് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഐപിഎല്ലില്‍ എം എസ് ധോണിയും രോഹിത് ശര്‍മയും…










