യുപി ആശുപത്രിയിലെ തീപിടിത്തം രക്ഷപ്പെട്ട രണ്ട് കുഞ്ഞുങ്ങൾ കൂടി മരിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് നവജാത ശിശുക്കള്‍ കൂടി മരിച്ചു. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഒരു കുഞ്ഞിന്…
സ്വർണം കടത്തിയ വാഹനം കൊള്ളയടിച്ച സംഭവം രണ്ട് പേർ പിടിയിൽ അന്വേഷണം കേരളത്തിലേക്കും
കേരളത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് സ്വർണം കടത്തിയ വാഹനം കൊള്ളയടിച്ച രണ്ട് പേർ പിടിയിൽ. സാംഗ്ലി സ്വദേശികളായ നവനീത്, സൂരജ് എന്നിവരെയാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 16 ലക്ഷം രൂപ കണ്ടെടുത്തു. കേസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കും. കർണാടകയിലെ…
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ കേന്ദ്ര ധനമന്ത്രിയുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ പ്രതിനിധി കെവി തോമസ് നാളെ കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പാക്കേജുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും സർക്കാർ കൈമാറിയിട്ടുണ്ട്. ചർച്ച പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കെ.വി തോമസ് പറഞ്ഞു. നാളെ…
കോടികൾ വാരി ജൊഫ്ര ആർച്ചർ ട്രെന്റ് ബോൾട്ട് മുംബൈ ഇന്ത്യൻസിൽ തിരിച്ചെത്തി
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാലേലം തുടരുന്നു.ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിൽ. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 27 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിൽ. സൺറൈസേഴ്സ്…
ഡൽഹിയിൽ പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പൊലീസ്
ഡല്‍ഹി: ഡല്‍ഹിയില്‍ പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രാഘവ് എന്നയാളാണ് കൊല്ലപ്പെട്ടത്. പൊലീസുകാര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തെന്നും പ്രത്യാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു എന്നുമാണ് പൊലീസ് പറയുന്നത്. ഡല്‍ഹിയിലെ സംഗം വിഹാര്‍ മേഖലയിലായിരുന്നു സംഭവം.ഡല്‍ഹി…
ബോളിവുഡ് ഗായകൻ ആത്തിഫ് അസ്സം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യോകത കുടി ഹാലിനുണ്ട്
#malayalamcinema #shanenigam #LatestNews
പാലക്കാട് വിജയം നൽകുന്നത് വലിയ സന്ദേശം BJP ശക്തി കേന്ദ്രങ്ങളിൽ വിള്ളൽ ഉണ്ടാക്കി വയനാട്ടിലെ ജനങ്ങൾക്ക് നന്ദി കെ സി വേണുഗോപാൽ
ഉപതെരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വയനാട്ടിലെ ജനങ്ങൾക്ക് നന്ദിയെന്ന് കെസി വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിയെക്കാൾ കൂടുതൽ ഭൂരിപക്ഷം നേടാനായി. പോളിംഗ് ശതമാനം കുറഞ്ഞിട്ടും വലിയ ഭൂരിപക്ഷം നേടാനായി. വയനാട് പ്രിയങ്ക ഗാന്ധിയെ ഹൃദയംകൊണ്ട് സ്വീകരിച്ചതിന്…
ആ വിഷമംകൊണ്ടാണ് കൊച്ചിയിൽനിന്ന് മാറിയത് പുതിയ വീട്ടിലേക്ക് ആരെയും ക്ഷണിക്കില്ല -ബാല
കോകിലയുമായുള്ള വിവാഹശേഷം കൊച്ചി നഗരം വിട്ടിരിക്കുകയാണ് നടൻ ബാല. വൈക്കത്താണ് താരവും ഭാര്യയും ഇപ്പോൾ താമസിക്കുന്നത്. കൊച്ചിയിൽ താമസിക്കുമ്പോൾ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നെന്ന് ബാല പറഞ്ഞു. വൈക്കത്തേക്ക് വന്നപ്പോൾ അതെല്ലാം മാറി. ഇപ്പോൾ സന്തോഷവാനാണെന്നും സഹായം അഭ്യർത്ഥിച്ചുവരുന്നവരെ ഇനിയും സഹായിക്കുമെന്നും ബാല പറഞ്ഞു.…
അവള്‍ എനിക്കൊപ്പം ഉണ്ടായിരുന്നാല്‍ മാത്രം മതി ഒടുവില്‍ മനസ് തുറന്ന് നാഗ ചൈതന്യ
ശോഭിതയുമായുള്ള വിവാഹം ഡിംസബര്‍ നാലിന് ഹൈദരാബാദില്‍ നടക്കുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ വിവാഹത്തെ പറ്റി നാഗ ചൈതന്യ ആദ്യമായി മനസ് തുറന്നു. ശോഭിതയുമായി താന്‍ ആഴത്തില്‍ അടുത്തുവെന്നും അവള്‍ ഒപ്പമുണ്ടെങ്കില്‍ അത് മാത്രം മതി തനിക്കെന്നും ഒരു അഭിമുഖത്തില്‍ നാഗ ചൈതന്യ…










