ഒരു അനധികൃത കുടിയേറ്റക്കാരനേയും അനുവദിക്കില്ല അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: രണ്ടാം തവണയും പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിര്‍ണായക നീക്കങ്ങൾ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപ്. അതിര്‍ത്തികള്‍ ഉടന്‍ അടയ്ക്കുമെന്നും ഒരു അനധികൃത കുടിയേറ്റക്കാരനേയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ട്രംപ് പറഞ്ഞു. വലിയ രാഷ്ട്രീയ വിജയമാണ് നേടിയത്. അമേരിക്കയുടെ സുവര്‍ണകാലം…
കടൈസി ആട്ടം വെറിത്തനമാകും ദളപതി 69 ഓവർസീസ് റൈറ്റ്‍സ് വിറ്റത് റെക്കോർഡ് തുകയ്ക്കെന്ന് റിപ്പോർട്ട്
വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദളപതി 69’. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തെന്നിന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന സിനിമയുടെ വിദേശ റൈറ്റ്‍സിനെ കുറിച്ചുള്ള അപ്‍ഡേറ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദളപതി 69 ന്റെ ഓവർസീസ്…
ലൈംഗിക പീഡന പരാതി നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്
ലൈംഗിക പീഡന പരാതിയില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. നിവിനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി അന്വേഷണ സംഘം. എഫ്.ഐ.ആറില്‍ ആറാംപ്രതിയായിരുന്നു നിവിന്‍ പോളി. പ്രതിപ്പട്ടികയില്‍ നിന്ന് നിവിനെ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട് പൊലീസ് കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. പരാതിയി ല്‍പറയുന്ന സമയത്ത്…
ഇന്ത്യൻ സിനിമയ്ക്ക് മലയാള സിനിമ റോൾ മോഡൽ ദുൽഖർ എന്നുടെ ചിന്ന തമ്പി സൂര്യ
ഇന്ത്യൻ സിനിമയ്ക്ക് തന്നെ റോൾ മോഡൽ ആണ് മലയാള സിനിമയെന്ന് നടൻ സൂര്യ. തന്റെ പുതിയ ചിത്രമായ കങ്കുവയുടെ റിലീസിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇവിടെ വന്ന് സംസാരിക്കുന്നത് കൊണ്ട് കൂടുതലാക്കി പറയുകയാണെന്ന് വിചാരിക്കരുത്, ഇന്ത്യൻ സിനിമയ്ക്ക് തന്നെ റോൾ…
യു എസ് സെനറ്റ് തിരികെ പിടിച്ച് റിപ്പബ്ലിക്കന്‍സ്, പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ്
അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 277 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ കുതിപ്പ്. 226 ഇലക്ടറല്‍ വോട്ടുകളാണ് കമല ഹാരിസ് നേടിയത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി. ജെഡി…
ബിജെപിയുടെ തിരക്കഥയിൽ പിണറായി വിജയൻ സംവിധാനം ചെയ്തതാണ് പാലക്കാട് റെയ്‌ഡ് കെ സി വേണുഗോപാല്‍
ബിജെപിയുടെ തിരക്കഥയിൽ പിണറായി വിജയൻ സംവിധാനം ചെയ്തതാണ് പാലക്കാട് റെയ്‌ഡെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പൊലീസ് എത്തുമ്പോൾ ബിജെപി സിപിഐഎം നേതാക്കൾ ഒരുമിച്ച് ഉണ്ടായിരിന്നു.ഇത് മാപ്പ് അർഹിക്കാത്ത കുറ്റമാണ്. കൊടകര കുഴൽ പണ കേസ് മറച്ചു പിടിക്കാനാണ് ഈ…
തെലങ്കാനയിൽ ജാതി സെൻസസ് തുടങ്ങി മൂന്നാഴ്ചയ്ക്കുള്ളിൽ സർവേ പൂർത്തിയാകാൻ സർക്കാർ ലക്ഷ്യം
തെലങ്കാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാന ഉറപ്പായിരുന്നു ജാതി സെൻസസ്. ജയിച്ചുകയറിയതിന് ശേഷം രേവന്ത് റെഡ്ഡി സർക്കാർ ഉടൻ തന്നെ സെൻസസിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. വലിയ തയ്യാറെടുപ്പിന് ശേഷമാണ് ഇന്ന് സെൻസസ് ആരംഭിച്ചത്. പിന്നോക്ക വികസമന്ത്രി പൂനം പ്രഭാകർ സർവേ നടപടികൾ ഉദ്ഘാടനം…
പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ്
നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. ചേലക്കര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തി, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി പി…
സ്കൂൾ കായികമേള കയ്യടക്കി ഇതര സംസ്ഥാന താരങ്ങള്‍
സംസ്ഥാന സ്കൂൾ കായികമേളയിൽ നീന്തൽകുളം കയ്യടക്കി ഇതര സംസ്ഥാനത്തു നിന്നുള്ള കായിക കൗമാരങ്ങൾ. നീന്തൽ മത്സരത്തിൽ മീറ്റ് റെക്കോർഡ് ഉൾപ്പെടെ മൂന്ന് ഒന്നാം സ്ഥാനമാണ്. ഇതരസംസ്ഥാനക്കാരായ പ്രതിഭകൾ നേടിയത്.മലയാളി പരിശീലകൻ അഭിലാഷ് തമ്പി അതിർത്തികളും ഭാഷ വിവേചനങ്ങളുമില്ലാതിങ്ങനെ പ്രതിഭകളെ അവതരിപ്പിക്കുകയാണ്. അഭിലാഷിന്‍റെ…
പരിമിതികൾ പഴങ്കഥ സ്‌കൂൾ കായികമേളയിലെ ഭിന്നശേഷിക്കാരുടെ വിശേഷം
മലപ്പുറം പാണ്ടിക്കാട് സ്വദേശി ശ്രീജിൻഷയുടെ കുട്ടിക്കാലം മുതൽ ഉള്ള സ്വപ്നമാണ് പൂവണിഞ്ഞത്. ജന്മനാ കാഴ്ചശക്തിയില്ല. പക്ഷെ പരിമിതികൾ പഴങ്കഥയാക്കി സംസ്ഥാന സ്കൂൾ കായികമേളയിൽ ഭിന്നശേഷിക്കാരുടെ മിക്സഡ് സ്റ്റാൻഡിങ് ജമ്പിൽ ശ്രീജിൻഷയും ഭാഗമായി. മങ്കട GHSS ലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മത്സരത്തിൽ…










