ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം. രോഗികൾക്ക് നിർദേശിക്കുന്ന മരുന്നിൽ ഭൂരിഭാഗവും ഫാർമസിയിൽ ഇല്ല.

ആശുപത്രിയിൽ നിന്ന് മരുന്ന് കിട്ടാതായതോടെ വൻ വിലകൊടുത്ത് പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് നിർധനരായ രോഗികൾ.

Leave a Reply

Your email address will not be published. Required fields are marked *