അഴിമതിക്കേസിൽ തിരിച്ചടി ശൈഖ് ഹസീനയ്ക്ക് 10 വർഷം തടവ് ശിക്ഷ
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് അഴിമതിക്കേസിൽ ബംഗ്ലാദേശ് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. സർക്കാർ ഭവനപദ്ധതിയായ ‘പൂർബാചൽ ന്യൂ ടൗൺ പ്രോജക്റ്റിൽ’ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് 2026 ഫെബ്രുവരി 2-ന് ധാക്ക സ്പെഷ്യൽ ജഡ്ജ് കോടതി…









