ഇറാൻ്റെ മിസൈലാക്രമണം: ഗൾഫിൽ യുദ്ധഭീതി; സുരക്ഷാ ജാഗ്രത
പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നു. ഇസ്രയേലും ഇറാനും തമ്മിൽ ശക്തമായ പ്രത്യാക്രമണങ്ങൾ തുടരുന്നതിനിടെ, ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷിലുണ്ടായ ഇറാൻ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യമിടുന്നുണ്ട്. ഇറാന്റെ പ്രകോപനപരമായ…








