2026 ഐപിഎല്ലിൽ മുംബൈക്കെതിരെ സഞ്ജു സാംസണിന് മിന്നും സെഞ്ചുറി. ചെന്നൈ സൂപ്പർ കിംഗ്സിനായി ഓപ്പണറായി ഇറങ്ങിയ സഞ്ജു 54 പന്തിൽ നിന്നാണ് പുറത്താകാതെ 101 റൺസ് അടിച്ചെടുത്തത്.
ഇന്നിംഗ്സിലെ അവസാന പന്തിൽ കൃഷ് ഭഗത്തിനെ ഫോറടിച്ചാണ് മുൻ രാജസ്ഥാൻ നായകൻ തന്റെ സെഞ്ചുറി പൂർത്തിയാക്കിയത്.
