മോഷണക്കുറ്റമാരോപിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിയെ ഫാനിൽ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം. പുനലൂർ വെട്ടുത്തിട്ടയിലെ ലിവിംഗ് വാട്ടർ ബോർഡിംഗ് സ്കൂളിലാണ് ഈ ക്രൂരത നടന്നത്.
സംഭവത്തിൽ പുനലൂർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.