ആലുവ എടത്തലയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് 35 യാത്രക്കാർക്ക് പരിക്ക്. നിയന്ത്രണം വിട്ട ലോറി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ഉൾപ്പെടെയുള്ളവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആലുവ-പുക്കാട്ടുപടി റൂട്ടിലോടുന്ന സെന്റ് തോമസ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.
