ഹൈക്കമാൻഡിന് മുന്നിൽ കെ.സി. വേണുഗോപാലിനെതിരെ കടുത്ത വിമർശനങ്ങളുമായി വി.ഡി. സതീശൻ. രാഹുൽ ഗാന്ധിയുമായുള്ള അടുപ്പം ദുരുപയോഗം ചെയ്ത് വേണുഗോപാൽ പാർട്ടിക്കുള്ളിൽ സ്വന്തം ഗ്രൂപ്പ് വളർത്തുകയാണെന്ന് സതീശൻ ആരോപിച്ചു.
ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ നിശ്ചയിച്ചതിലും അധികം സമയം എടുത്താണ് സതീശൻ തൻ്റെ പരാതികൾ കേന്ദ്രനേതൃത്വത്തെ ബോധിപ്പിച്ചത്
