യുറേനിയം സമ്പുഷ്ടീകരണവും ഉപരോധങ്ങളും സംബന്ധിച്ച ചർച്ചകൾ മരവിച്ചിരിക്കെ, ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്.

ചർച്ചകൾ പുനരാരംഭിക്കാൻ യുഎസ് മുന്നോട്ടുവെച്ച ഉപാധികളെക്കുറിച്ച് ഇറാന്റെ ‘ ഏജൻസി’ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പുതിയ മുന്നറിയിപ്പ്400 കിലോഗ്രാം യുറേനിയം കൈമാറുക, ഒരൊറ്റ ആണവനിലയം മാത്രം നിലനിർത്തുക, ആസ്തികൾ മരവിപ്പിച്ചു നിർത്തുക തുടങ്ങിയ കടുത്ത നിബന്ധനകളാണ് യുഎസ് മുന്നോട്ടുവെക്കുന്നത്.

എന്നാൽ, ഉപരോധങ്ങൾ നീക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, യുദ്ധ നഷ്ടപരിഹാരം നൽകുക, ഹോർമൂസ് കടലിടുക്കിന്റെ പരമാധികാരംഅംഗീകരിക്കുക എന്നീ ആവശ്യങ്ങൾ പരിഗണിച്ചാൽ മാത്രമേ ചർച്ചയ്ക്കുള്ളൂ എന്ന് ഇറാനും തിരിച്ചടിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *