കേരളം കുതിക്കട്ടെ’; വി.ഡി. സതീശന് ഓസ്ട്രിയൻ എം.പിയുടെ അഭിനന്ദനം
കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശന് അഭിനന്ദനങ്ങളുമായി ഓസ്ട്രിയൻ പാർലമെന്റ് അംഗവും നിയോസ് പാർട്ടി സ്ഥാപകനുമായ വീറ്റ് വാലെന്റിൻ ഡൻഗ്ലർ. മുൻപ് തിരുവനന്തപുരത്തെത്തിയപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന സതീശനോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ ആശംസ. സതീശന്റെ നേതൃത്വത്തിൽ കേരളത്തിൽ ദ്രുതഗതിയിലുള്ള…










