ഹോർമുസിൽ ഒതുങ്ങി ഇറാൻ ചർച്ചകൾ; നിലപാട് മാറ്റി ട്രംപ്
ആണവപദ്ധതികൾ, ബാലിസ്റ്റിക് മിസൈലുകൾ, യുറേനിയം സമ്പുഷ്ടീകരണം തുടങ്ങിയ മുൻ ആവശ്യങ്ങളെല്ലാം മാറ്റിനിർത്തി, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കുക എന്ന ഒരൊറ്റ വിഷയത്തിലേക്ക് നിലവിൽ യുഎസ്-ഇറാൻ ചർച്ചകൾ ഒതുങ്ങിയിരിക്കുകയാണ്. പാകിസ്താന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളുടെ പൂർണ്ണ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും, വരാനിരിക്കുന്ന കരാർ വിപ്ലവകരമായിരിക്കുമെന്നാണ്…










