അയൽരാജ്യങ്ങളോടുള്ള അനുനയ നിലപാടിൽ നിന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പിന്നോട്ട്. മുൻപത്തെ ആക്രമണങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഒരു ദിവസത്തിന് പിന്നാലെയാണ്, തങ്ങൾക്കെതിരെയുള്ള ഏത് നീക്കത്തിനും ശക്തമായ മറുപടി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

ഇതോടെ മേഖലയിലെ ഇറാന്റെ നയതന്ത്രപരമായ അയവ് താൽക്കാലികം മാത്രമാണെന്ന സൂചനയാണ് പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *