2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ കിരീടം നിലനിർത്തി. ഇന്ത്യ ഉയർത്തിയ 256 റൺസ് പിന്തുടർന്ന കിവികൾ 159 റൺസിന് പുറത്തായി.
ഇതോടെ മൂന്ന് ടി20 ലോകകിരീടങ്ങൾ നേടുന്ന ടീമെന്ന ഖ്യാതിക്കൊപ്പം, കിരീടം നിലനിർത്തുന്ന ആദ്യ രാജ്യമെന്ന ചരിത്രനേട്ടവും ഇന്ത്യ സ്വന്തമാക്കി.
