ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ ഇ-സിഗരറ്റ് ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന് ബിസിസിഐ പിഴ ചുമത്തി.
പെരുമാറ്റച്ചട്ട ലംഘനത്തിന് മാച്ച് ഫീയുടെ 25 ശതമാനമാണ് താരത്തിന് പിഴയായി നൽകേണ്ടി വരിക. കൂടാതെ താരത്തിന്റെ അക്കൗണ്ടിൽ ഒരു ഡീമെറിറ്റ് പോയിന്റും ചേർത്തിട്ടുണ്ട്
