തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്‌യെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ വിളിച്ച് അഭിനന്ദിച്ചു. തമിഴ്‌നാടിന്റെ വികസനത്തിനായി സംസ്ഥാന സർക്കാരുമായി കേന്ദ്രം ചേർന്നു പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

പ്രധാനമന്ത്രിയുടെ ആശംസകൾക്ക് നന്ദി പറഞ്ഞ വിജയ്, ജനക്ഷേമത്തിനായി കേന്ദ്രസഹകരണം പ്രതീക്ഷിക്കുന്നതായും മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *