പാകിസ്ഥാനെതിരെ സൈനിക നീക്കം നടത്തിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ മുന്നറിയിപ്പ് നൽകി.

ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ നടന്ന് ഒരു വർഷം തികയുന്ന വേളയിൽ റാവൽപിണ്ടിയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയത്. പാകിസ്ഥാൻ്റെ യുദ്ധസന്നാഹത്തിൽ സംശയം വേണ്ടെന്നും, ഏത് ആക്രമണത്തിനും അതിശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *