ഝാർഖണ്ഡിൽ പബ്ലിക് സർവീസ് കമ്മിഷൻ-ഷോർട്ട് സർവീസ് കമ്മിഷൻ (JPSC-JSSC) പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്ന സംഭവത്തിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭം ആറാം ദിവസത്തിലേക്ക് കടന്നു.

ക്രമക്കേടുകൾ സി.ബി.ഐയോ ഇ.ഡിയൊ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റാഞ്ചിയിലെ ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി ‘കോക്റോച്ച് ജനതാ പാർട്ടി’ (CJP) രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥി നേതാവ് ദേവേന്ദ്രനാഥ് മഹ്തോയുടെ നേതൃത്വത്തിലാണ് ഇവിടെ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *