മധ്യപൂർവേഷ്യൻ സംഘർഷത്തിൽ താത്കാലിക ആശ്വാസം; ആഗോള വിപണിയിൽ പ്രതീക്ഷ, ഫെഡ് യോഗം നിർണായകം
ആയുധക്ഷാമ മുന്നറിയിപ്പുകളെത്തുടർന്ന് ഇറാനിലെ ആക്രമണങ്ങൾ യു.എസ് തൽക്കാലം നിർത്തിവെച്ചതും, അടിയുണ്ടായാൽ മാത്രം തിരിച്ചടിയെന്ന ഇറാന്റെ പ്രഖ്യാപനവും അന്താരാഷ്ട്ര വിപണികൾക്ക് താത്കാലിക ആശ്വാസമേകി. ഇതിന് പിന്നാലെ ക്രൂഡോയിൽ വില 5 ശതമാനത്തോളം ഇടിയുകയും ഏഷ്യൻ ഓഹരി വിപണികൾ നേട്ടത്തിലാവുകയും ചെയ്തു. അതേസമയം, ഇറാൻ…










