സിനിമയിൽ ആദ്യം കാസറ്റ് ചെയ്തിരുന്നത് മോഹിനിയെ ആയിരുന്നില്ല നീന
റാഫി മെക്കാര്‍ട്ടിന്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘പഞ്ചാബി ഹൗസ്’. സിനിമയിൽ നീന കുറുപ്പ് അവതരിപ്പിച്ച കരിഷ്മ എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയ മോഹിനിയാണ് പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ…