നിയന്ത്രണം വിട്ട് യുഎസ്-ഇറാൻ സംഘർഷം; ഒൻപതാം രാത്രിയിലും യുഎസ് ബോംബാക്രമണം ശക്തം
വാഷിങ്‌ടൺ: പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതീവ ഗുരുതരമായ അവസ്ഥയിലേക്ക്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മാരകമായ വ്യോമാക്രമണങ്ങൾക്കാണ് കഴിഞ്ഞ ഒൻപത് ദിവസമായി മേഖല സാക്ഷ്യം വഹിക്കുന്നത്. അറേബ്യൻ കടലിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ്…










