റൗഫിന് വിലക്ക് സൂര്യകുമാറിന് പിഴയും ഡീമെറിറ്റ് പോയിന്റും ബുമ്രയ്‌ക്കെതിരെയും നടപടി
ദുബായ്∙ യുഎഇയിൽ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പാക്കിസ്ഥാൻ പേസർ ഹാരിസ് റൗഫിന് വിലക്ക്; ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് പിഴയും ഡീമെറിറ്റ് പോയിന്റും. ഏഷ്യാ കപ്പിൽ ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിൽ പെരുമാറ്റച്ചട്ടം…










