ഒപ്പമോടാനാകാതെ വീഴുന്ന ഗില്‍ ഇന്ത്യക്ക് അനിവാര്യം സഞ്ജു സ്റ്റൈല്‍
2026 ട്വന്റി 20 ലോകകപ്പിലേക്ക് ഇനി മൂന്ന് മാസത്തെ ദൂരം മാത്രം. കിരീടം പ്രതിരോധിക്കുക എന്ന വലിയ ഉത്തരവാദിത്തമുണ്ട് സൂര്യകുമാര്‍ യാദവിന്റെ സംഘത്തിന്. പക്ഷേ, അടിമുടി പരീക്ഷണങ്ങളിലൂടെയാണ് ടീം ഒരുങ്ങുന്നത്, അവിടെ ഏറ്റവും വലിയ ചോദ്യമുയരുന്നത് ഉപനായകൻ ശുഭ്മാൻ ഗില്ലിനെ ചുറ്റിപ്പറ്റിയാണ്.…










