റിച്ചാ ഘോഷിന്റെ പോരാട്ടം പാഴായി; രണ്ടാം ഏകദിനത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി.
മുംബൈ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയക്ക്. ശനിയാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ഓസീസിനോട് മൂന്ന് റണ്‍സിന് ഇന്ത്യ തോറ്റു. ആദ്യ മത്സരം ജയിച്ച ഓസീസ് ഇതോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരസ്വന്തമാക്കുകയായിരുന്നു. ശേഷിക്കുന്ന ഒരു…