കയ്യടി നേടാനല്ല പ്രഖ്യാപനങ്ങൾ; അങ്കണവാടി ബിരിയാണി മെനുവിനെതിരെ സംഘടനകൾ
സോഷ്യൽ മീഡിയയിൽ വൈറലായ കുട്ടി ശങ്കുവിന്റെ ആവശ്യപ്രകാരം അങ്കണവാടികളിൽ ബിരിയാണി ഉൾപ്പെടുത്തിക്കൊണ്ട് മെനു പരിഷ്കരിച്ച സർക്കാർ പ്രഖ്യാപനത്തിനെതിരെ കടുത്ത വിമർശനവുമായി അങ്കണവാടി ജീവനക്കാരുടെ സംഘടനകൾ. ഒരാൾക്ക് വെറും 8 രൂപ മാത്രമാണ് നിലവിൽ ഭക്ഷണത്തിനായി അനുവദിച്ചിട്ടുള്ളത്. ഈ തുച്ഛമായ തുക നൽകി…










