നീറ്റിന് പിന്നാലെ നിഫ്റ്റിലും ക്രമക്കേട്? പരീക്ഷാഫലത്തിൽ പരാതിയുമായി വിദ്യാർത്ഥികൾ; പ്രതിക്കൂട്ടിൽ NTA
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്… ഫാഷൻ ടെക്നോളജി (NIFT) പ്രവേശന പരീക്ഷാഫലത്തിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണവുമായി വിദ്യാർത്ഥികൾ രംഗത്ത്. നീറ്റ് (NEET) പരീക്ഷാ വിവാദങ്ങൾക്ക് തൊട്ടുപിന്നാലെയാണ് NTA-യെ വീണ്ടും പ്രതിക്കൂട്ടിലാക്കിക്കൊണ്ട് പുതിയ പരാതികൾ…










