ആരെയും തെറിവിളിക്കുന്ന കോമാളിയായി അധപതിച്ചു’; ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എച്ച്. സലാം
ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെതിരെ കടുത്ത രാഷ്ട്രീയ ആക്രമണവുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്. സലാം രംഗത്ത്. കള്ളുവാങ്ങി കൊടുത്താൽ ആരെയും തെറിവിളിക്കുന്ന ഒരു രാഷ്ട്രീയ കോമാളിയായി ജി. സുധാകരൻ അധപതിച്ചുവെന്ന് എച്ച്. സലാം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ…










